0%

Chapter Title : നഷ്ടപ്പെട്ട നീലാംബരി 1 [കാക്ക കറുമ്പൻ]

Author : Mandhan Raja Read All Parts 173
ഉണ്ടായിരുന്നു , ഇടക്ക് സമരം മാധ്യമങ്ങള്‍ ഏറ്റെടുത്തു .എന്നാല്‍ vc തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു അങ്ങനെ സമര സമിതി സമരം ശക്തമാക്കാന്‍ തീരുമാനിച്ചു ,കൂടുതല്‍ വിദ്യര്‍ത്ഥികളെ സമരത്തിന് എത്തിക്കുക ,vc ക്ക് എതിരെ കൂടുതന്‍ ബനെര്‍ തയ്യാറാക്കാനുള്ള ചുമതല നന്ദനും കൂട്ടുകാര്‍ക്കും കിട്ടി . ഏറ്റെടുത്ത ജോലി ഭംഗിയായി തീര്‍ക്കാന്‍ നന്ദനും കൂട്ടുകാരും അരയും മുറുക്കി ഇറങ്ങി പിന്നെ എല്ലാം പെട്ടന്നായിരുന്നു ബാനെര്‍ തയ്യാറക്കാന്‍ തുണി ,ബ്രെഷ് ,പെയിന്റ് എല്ലാം എത്തി , വരയ്ക്കാന്‍ അറിയുന്ന യൂണിവേര്‍‌സിറ്റി യിലെ കലാകാരന്മ്മാരെ എല്ലാം സീനിയേര്‍സിന്റെ സഹായത്തോടെ ആദ്യമേ ട്രാപ്പില്‍ എത്തിച്ചിരുന്നു അവര്‍ക്ക് വേണ്ട സഹായങ്ങളും പൈന്റും മറ്റും നല്‍കുന്ന തിനിടയില്‍ നന്ദന്റെ കണ്ണുകള്‍ ആ കാഴ്ചയില്‍ ഉടക്കുന്നത് കൈയില്‍ ഒരു ബ്രെഷും പിടിച്ചു പേടിച്ചരണ്ട മുഖവുമായ് ഒരു പെണ്‍കുട്ടി, ഒരുനിമിഷം നന്ദന്റെ കണ്ണുകള്‍ ചലനമറ്റ് അവളെ തന്നെ നോക്കി നിന്നു നെറ്റിയില്‍ ചന്നനം ,മുടിയില്‍ തുളസി കതിര്‍ കഴുത്തില്‍ ഒരു മല,കാതില്‍ കമ്മല്‍ അത്ര മാത്രം കൂടുതല്‍ അഭരണമോ മെയ്ക്കപ്പോ ഒന്നും ഇല്ല ഇത്ര മാത്രം കൊണ്ടുതന്നെ ആ ചുമന്ന ചുരിദാറില്‍ അവള്‍ സുന്ദരി ആയിരുന്നു ... കണ്ട മാത്രയില്‍ തന്നെ ആ നാട്ടില്‍ പുറത്തുകാരി നന്ദന്‍റെ മനസ്സില്‍ ഏതോ ഒരു കോണില്‍ കയറിയിരുന്നു നന്ദന്‍റെ കാലുകള്‍ അവന്‍ അറിയാതെ തന്നെ അവളിലേക്ക് നടന്നു നീങ്ങി ..... "പ്പ നായെ....ഇറങ്ങെടാ എന്‍റെ മുറ്റത്ത്ന്ന് " കാതില്‍ തുളച്ചു കേറിയ ആ വാക്കുകളാണ് നന്ദനെ ചിന്തയില്‍ ന്നും ഉണര്‍ത്തിയത് ചുമന്ന കണ്ണുകളില്‍ തന്നെ ധഹിപ്പിക്കാനുള്ള ദേഷ്യവു മായ് ഓടിയടുക്കുന്ന

💬 Comments

View all comments