0%

Chapter Title : നഷ്ടപ്പെട്ട നീലാംബരി 1 [കാക്ക കറുമ്പൻ]

Author : Mandhan Raja Read All Parts 175
ആളെ കണ്ടു നന്ദന്‍ ഒന്ന് ഞെട്ടിയിരുന്നു ''അനുവിന്‍റെ അച്ഛന്‍,,,,,,, '' നന്ദന്‍ അറിയാതെ ചുണ്ടുകളില്‍ ആ വാക്ക് ഉരുവിട്ടു അധ്യമായ് അനുവിനോപ്പം ഈ പടികള്‍ കയറിയ അന്ന് നിറ പുഞ്ചിരിയോടെ തന്നെ വരവേറ്റ അതേ പാവം നാട്ടിന്‍ പുറത്തുകാരന്‍,,, ഒരുപാട് മാറിയിരിക്കുന്നു ,,,, നീണ്ട വിഷാദം,,,, നര ബാധിച്ച ആ മുഖത്തു ഇന്നും നിഴലടിക്കുന്നുണ്ട് ,,,,എന്നു കണ്ട മാത്രയില്‍ തന്നെ നന്ദനു തോന്നിയിരുന്നു ,,,,,, "നിന്നോടല്ലേടാ പറഞ്ഞത് ഇറങ്ങി പോകാന്‍ ,,,,,," നന്ദന്‍റെ ഓര്‍മകളെ ഭേദിച് ആ ശബ്ദം വീണ്ടും കാതുകളില്‍ തുളച്ചു കയറി ...... "പോകാം ,,,,, അതിനുമുംബ് അനുവിനെ എനിക്കൊന്നു കാണണം ,,,,," ഇടറി ശബ്ദത്തോടെ നന്ദന്‍ പറഞ്ഞു നിര്‍ത്തി "ഇല്ല ,,,,,," "ഞാന്‍ ജീവിചിരിക്കുന്നോട്തോളം കാലം ഇനി എന്‍റെ മകളുടെ നിഴലില്‍ പോലും നിന്റെ കണ്ണ് പതിയാല്‍ ഞാന്‍ സമ്മതിക്കില്ല,,,,,,,,," ""നിന്‍റെ ആരും ഈ വീട്ടില്‍ ഇല്ല,,,,," ''നിന്നെ ഇവിടെ ആര്‍ക്കും കാണുകയും വേണ്ട ,,,,;;'' ''ഇറങ്ങി പോടാ നായെ........"" ആ മറുപടി തന്നെ ആയിരുന്നു നന്ദനും പ്രതീഷിച്ചത്... അതിനെല്ലാം നീ അര്‍ഹനാണ് നന്ദാ എന്ന് നന്ദന്‍റെ മനസ് തന്നെ ഒരുനിമിഷം പറയുന്നുണ്ട് എന്നവനു തോന്നിയ ആ നിമിഷം നന്ദന്‍റെ കണ്ണുകള്‍ വീണ്ടും ഈറനണി ഞ്ഞിരുന്നു . ''അച്ഛാ ,,,,," നനഞ്ഞ മിഴികള്‍ ആരും കാണാതെ തുടക്കുന്നതിനിടയിലാണ് നന്ദന്‍റെ കാതുകളില്‍ ആ ശബ്ധം പതിഞ്ഞത് ;;; താന്‍ ഇന്നും കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹിച്ച ആ ശബ്ധം ,,,, നീലാംബരിയുടെ ശബ്ധമെന്നോണം കടഞ്ഞെടുത്ത ""എന്‍റെ അനുവിന്‍റെ ശബ്ധം ...."" ''എന്‍റെ അനു '' അങ്ങനെ

💬 Comments

View all comments