0%

Chapter Title : നഷ്ടപ്പെട്ട നീലാംബരി 1 [കാക്ക കറുമ്പൻ]

Author : Mandhan Raja Read All Parts 317
പറയാന്‍ തനിക്ക് ഇന്നു എന്ത് അര്‍ഹതയാണ് ഉള്ളത് . എല്ലാം നഷ്ട്ടപെട്ടിരിക്കുന്നു കഴിഞ്ഞ നാലു വര്‍ഷക്കാലം എന്ത് നടക്കരുതെന്ന് താന്‍ ആഗ്രഹിചിരുന്നുവോ അതെല്ലാം നടക്കാന്‍ പോവുകയാണ് .... തനിക്ക് എല്ലാം നഷ്ട്ടപ്പെടാന്‍ പോകുന്നു ,,,,,അനുവിനെ,,,,,,എല്ലാമെല്ലാമായ എന്‍റെ മോളുട്ടിയെ ,,,,,, ഒരു നിമിഷം നന്ദന്‍റെ കാഴ്ചകളെ മറച്ചുകൊണ്ട് മിഴികള്‍ വീണ്ടും ഈറനണിഞ്ഞു ..... തുടരും.....

💬 Comments

View all comments