0%

Chapter Title : നവവധു 12 [JO]

Author : JO Read All Parts 1.2K

തിരിഞ്ഞപ്പോൾ ആ വയറിലൂടെ ഒഴുകിയ എന്റെ വിരലുകളിൽ കൂടി വൈദ്യുതി പ്രവഹിക്കും പോലെ ഞാനൊന്ന് ഞെട്ടി. വല്ലാത്തൊരു ഫീൽ.....

ഉം???? എന്റെ ഭാവമാറ്റം കണ്ട് അവൾ എന്താ എന്ന അർഥത്തിൽ തലയാട്ടി.

ഞാൻ ഒന്നുമില്ലെന്ന് കണ്ണുചിമ്മിക്കാണിച്ചു.

അവൾ അതത്ര വിശ്വസിച്ചില്ലങ്കിലും ഒന്ന് മൂളി. എന്നിട്ട് ഓങ്ങിയ കൈ പിൻവലിച്ചു തിരിഞ്ഞിരുന്നു. വീണ്ടും അതേ സ്പർശനം എന്റെ വിരലുകളെ കുളിരണിയിച്ചു. പക്ഷേ ഫോൺ അടിച്ചു കൊണ്ടേ ഇരിക്കുന്നു. മൈര്..... ഫോണുണ്ടാക്കിയവന്റെ അപ്പന് വേണം വിളിക്കാൻ...

ദേ പിന്നേം...ആരാന്നു നോക്ക് ജോക്കുട്ടാ....സഹികെട്ട് അവൾ പറഞ്ഞു.

പ്രാകിക്കൊണ്ടു ഞാൻ എണീറ്റു. ഫോൺ എടുത്തതെ ഒള്ളു. കേട്ടത് അമ്മയുടെ നിലവിളി. നെഞ്ചോന്നു കാളി. സൗമ്യേച്ചിയുടെ ഓർമയാണ് മനസ്സിൽ വന്നത്.

എന്നാമ്മേ??? ഞാൻ ചോദിച്ചത് തന്നെ വിറയലോടെ.

ഫ...എവിടെപ്പോയി കിടക്കുവാരുന്നെടാ??? പിന്നെ കേട്ടത് അച്ഛന്റെ ഗർജ്ജനം.

ഞാ...ഞാ...ഓഫീസില്.... പ്രിൻസിപ്പാള്.... ഞാൻ നിന്നു വിക്കി.(ഉള്ളത് പറയാമല്ലോ പുള്ളിയോട് ചിലപ്പോൾ സംസാരിക്കുമ്പോ എനിക്ക് ഇപ്പോഴും മുട്ട് കൂട്ടിയിടിക്കും.)

നീയെന്റെ കൊച്ചിനെ എന്നാടാ ചെയ്തത്???? അച്ഛൻ നിന്ന് അലറുവാണ്.

ങേ????

വാടാ ഇങ്ങോട്ട്. നേരം ഇത്രയായി...പുരത്തിറങ്ങീട്ട് പോലുമില്ലെന്റെ കോച്ച്.

നീയവളെ എന്നാടാ കാട്ടിയത്???? വാടാ ഇങ്ങോട്ട്. നിന്നെ ഞാനിന്ന് കൊല്ലും. കളിച്ചു കളിച്ചു നീ അവളുമാരുടെ മെത്തേക്കയോ????

അച്ഛൻ നിന്നലറി. വേറെ എന്തൊക്കെയോകൂടി വിളിച്ചു കൂവിയിട്ട് കോൾ കട്ടാക്കി.

ഒരു വാക്ക് പോലും മിണ്ടാനാവാതെ കട്ടായ ഫോണും പിടിച്ചു ഞാൻ അന്തിച്ചു നിന്നു. ശെരിക്കും എന്താ സംഭവം??? ഒരു അടി അടിച്ചതിന് ഇത്ര പ്രശ്നം ഉണ്ടാക്കാൻ എന്നാ??? എനിക്കൊരു എത്തും പീഡിം കിട്ടിയില്ല. എന്റെ ആന്താളിപ്പ് കണ്ടിട്ടാവണം റോസ്

💬 Comments

View all comments