Chapter Title : നവവധു 15 [JO]
കണ്ടില്ല ആ മനസ്സ്....ഇനി അവള് ചങ്കുപൊട്ടി ചത്താലും നിങ്ങളറിയില്ല... ശ്രീ ചാടിയെണീറ്റു പൊട്ടിത്തെറിച്ചു.
പ്രാഞ്ചി ഒരുനിമിഷം നിശ്ചലനായി. ആ കണ്ണുകളിലും മുഖത്തും അന്നാദ്യമായി ഒരു ദുഃഖം നുരഞ്ഞു പൊങ്ങുന്നത് ഞാൻ കണ്ടു....
നേരാ... എനിക്ക് കാശ് കാശെന്ന ഒറ്റ ചിന്തയെ ഒള്ളു... അതേ വരാൻ പാടോള്ളു. കാരണം ഞാ...ഞാൻ എന്റെ പിള്ളേർക്ക് ജീവിക്കാൻ വേണ്ടി തന്നെയാ... ഞാൻ പട്ടിണി കിടന്നപോലെ എന്റെ പിള്ളേര് പട്ടിണി കിടക്കല്ല് എന്ന വാശിയിലാ...അതേ ഞാൻ നോക്കിയൊള്ളു...അതിനിടെ എന്റെ കൊച്ചിനെ...ന്റെ കൊച്ചിനെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല.....
അത് പറഞ്ഞു തീരുമ്പോഴേക്കും ആ മനുഷ്യൻ കരഞ്ഞു പോയിരുന്നു... ഒരച്ഛന്റെ വേദന അന്നാദ്യമായി ഞാൻ കണ്ടു... അല്ല അനുഭവിച്ചറിഞ്ഞു.
എനിക്ക്...എനിക്കെങ്ങനെ ചോദിക്കണം എന്നറിയില്ല... ഇവടെ വരുന്ന വരെ ഇവനേം നിങ്ങളേം ഒന്ന് നാറ്റിക്കണം എന്ന് മാത്രേ ഞാൻ കരുതിയൊള്ളു... ഇപ്പ... ഇപ്പ.... ഞാൻ.....ഇവനെ... ഇവനെ... എന്റെ കൊച്ചിന് കൊടുത്തേക്കുവോ??? വീട്ടിവന്ന് എന്റെ കൊച്ചു നെഞ്ചുതല്ലി കരയണത് കാണാൻ വയ്യത്തോണ്ടാ... അതിന്... അതിനു മാത്രവുള്ള മനസ്സൊന്നും ഈ എച്ചിപ്രാഞ്ചിക്കില്ലാ....
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ വാക്കുകൾ അവസാനിപ്പിച്ചത്. ആർക്കും മറുപടിയില്ലായിരുന്നു.
കൊടുക്കാം... ഗോപേട്ടനായിരുന്നു ആ പറഞ്ഞത്.
എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. അല്ല എല്ലാരുടെയും ഉള്ളിൽ.
അപ്പൊക മ്പികുട്ട ന്‍നെ റ്റ്ചേച്ചി??? എന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി.
എല്ലാരും എന്നെ തുറിച്ചു നോക്കി. ഒരു ശത്രുവിനെ കാണുന്ന മട്ടിൽ. എന്റെ തല അറിയാതെ താണു.
ഇത്രയൊക്കെ ഉണ്ടാക്കി വെച്ചിട്ടും മതിയായില്ലേടാ നിനക്ക്??? ഇനി എല്ലാരേം കൊല്ലണോ നിനക്ക്???? അന്നാദ്യമായി ഗോപേട്ടൻ എന്റെ നേരെ പൊട്ടിത്തെറിച്ചു.
എനിക്ക് മറുപടിയില്ലായിരുന്നു.
കണ്ടോടാ...കണ്ടോടാ നീ... ചങ്ക്
💬 Comments
View all comments