0%

Chapter Title : നവവധു 4

Author : JO Read All Parts 1431

എന്റെ സന്തോഷം ഇരട്ടിച്ചു വന്നു.....

അന്ന് മുതൽ അതികം പ്രശ്നങ്ങൾ ഇല്ലാതെ ക്ലാസ്സ്‌ മുന്നോട്ടു പോയി. ഒരു മാസം കഴിഞ്ഞു. ശ്രീ ഇപ്പോൾ ഇടക്കൊക്കെ എന്നോട് മറുപടി പറയാറുണ്ട്. അതും ഒരുമാതിരി മൊട്ടുസൂചി നിലത്തു വീഴുന്ന ഒച്ചയിലെ പറയൂ. എന്നോട് മാത്രമല്ല എല്ലാരോടും അവൾ അങ്ങനാണ്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അന്നവൾ ക്ലാസ്സിൽ ഭയങ്കര സന്തോഷവതിയായി കാണപ്പെട്ടു. ക്ലാസ് തീർന്നു പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഞങ്ങൾ. റോസും വിശാലും ഉണ്ട് കൂടെ.ഇപ്പൊ റോസിനും എന്നോട് ഒരു പ്രശ്നം ഉള്ളതായി തോന്നുന്നില്ല. ഞങ്ങൾ നാലുപേരും ഒരു ഗ്യാങ് പോലെയാണ് ക്ലാസിൽ. ശ്രീ മാത്രമാണ് അൽപ്പം പാവം. ആരോടും അടുക്കില്ല. കാരണമില്ലാതെ മിണ്ടില്ല. പക്ഷേ ഒന്നു ഞാൻ കണ്ടുപിടിച്ചു.....എന്ത് നടന്നാലും അവൾ അത് കുറിച്ചുവെക്കും. ഒരു ഡയറി പോലെ.....രണ്ടും കൽപ്പിച്ചു ഞാൻ അവളോട് വേറെ ലൈൻ ഉണ്ടൊന്നു ചോദിക്കാൻ തീരുമാനിച്ചു. ഇത്ര നാളായിട്ടും അതൊന്നു ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു എന്നതാണ് സത്യം. ആരോടും പറയാതെ എന്റെ ഉള്ളിലെ സ്നേഹം ഉള്ളിലൊതുക്കി നടക്കുവാരുന്നു ഞാൻ.

ക്ലാസ്സിൽ നിന്നിറങ്ങിയതും ഞാൻ നൈസയിട്ടു അവളെ ഒന്നു തോണ്ടി. അവൾ ഞെട്ടി ചുറ്റും നോക്കി. കാരണം അന്നെന്നെ തല്ലിയ ആ കുണ്ണ ഇപ്പഴും അവളുടെ പുറകെ നടപ്പുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അവൾക്കാണെങ്കിൽ അവനെ കാണുന്നത് പോലും പേടിയാണ് എന്നെനിക്ക് അറിയാം. കുറെ ദിവസങ്ങളായി അവൾ അവനെ പേടിച്ചു ഒഴിഞ്ഞുമാറി നടക്കുന്നത് ഞാൻ കാണുന്നു.

അതേയ്....ഞാൻ പതിയെ വിളിച്ചു

അവൾ ചുറ്റും നോക്കിയിട്ട് എന്നെ എന്താ എന്ന അർഥത്തിൽ ഒന്നു നോക്കി.

അത്....പിന്നെ ......വേറെ.....വേറെ ലൈനൊണ്ടോ.....????ഞാൻ ധൈര്യം സംഭരിച്ച് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

പശ്ചാത്തലത്തിൽ ഒരു പൊട്ടിചിരി.....ഞാൻ നോക്കിയപ്പോൾ വിശാൽ. റോസ് അവിടെങ്ങുമില്ല.

എനിക്കറിയാമായിരുന്നു മോനെ.....കുറെ നാളായി ഞാൻ നിന്റെ പരുങ്ങല് കാണുന്നു....

ഞാൻ അവളെ നോക്കി. അവൾ പോകാനുള്ള ശ്രമം.

ശ്രീ....ഒന്നു പറഞ്ഞിട്ട് പോ....ഞാൻ കെഞ്ചി.

അവൾ കേട്ട ഭാവം നടിക്കാതെ പോകാൻ നോക്കി.

പറഞ്ഞിട്ട് പോ പ്ലീസ്....ഞാൻ ചാടി അവളുടെ കയ്യിൽ പിടിച്ചു. നല്ല ചൂട്. ഒറ്റ നിമിഷം.... ഒരു അലർച്ച ഞാൻ കേട്ടു.പൊട്ടിവീണപോലെ ആ

💬 Comments

View all comments