0%

Chapter Title : നവവധു 5

Author : JO Read All Parts 1263

ഒരാഴ്ച കഴിഞ്ഞു. ഇപ്പൊ അവർ എന്നെ നോക്കാറില്ല. ശ്രീയും. എന്നോട് മിണ്ടുന്നത് മൂലമാവണം. ഇപ്പൊ റോസിനോടും അത്ര അടുപ്പം ഇല്ലാത്തതു പോലെ. അതോടെ ഞാൻ പുതിയ ആളായി. ഇപ്പൊ റോസാണ് എന്റെ സ്വപ്നറാണി. ശെരിക്കും ദിവ്യ പ്രേമം ഒന്നുമല്ല. നേരമ്പോക്ക്. കൂട്ടത്തിൽ ശ്രീയോടുള്ള കലിപ്പ്. അവളെ കാണിക്കാൻ വേണ്ടി ഞാൻ റോസിനോട് കൂടുതൽ സ്വാതന്ത്ര്യം കാട്ടിത്തുടങ്ങി. കയ്യിൽ പിടിക്കുക......തുടയിൽ നുള്ളുക..... ഇച്ചിരി അശ്ലീല ഡയലോഗ് അടിക്കുക....തുടങ്ങിയ കലാപരിപാടികൾ. ശ്രീ അതൊക്കെ ശ്രെദ്ധിക്കുന്നുണ്ട്. പക്ഷേ പ്രതികരണമില്ല. റോസിനും വല്യ എതിർപ്പില്ല. എന്തിനും ഞാൻ റെഡി എന്ന മട്ട്. എന്നാലും അവളുടെ മനസ്സിൽ എന്താണെന്ന് ഞാൻ ചോദിച്ചില്ല. എന്തോ ചോദിക്കാൻ തോന്നിയില്ല എന്നതാണ് സത്യം.

അങ്ങനെയിരിക്കെ....................

അന്നൊരു പി.ടി.എ മീറ്റിങ് വെച്ചു. കോളേജ് ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെയുണ്ട്‌. സെമസ്റ്റർ എക്‌സമിനോട് അനുബന്ധിച്ച് നടത്തുന്ന ഉപദേശ പരിപാടി. ഫസ്റ്റ് സെമസ്റ്റർ എക്സാം സാധാരണയായി ക്‌ളാസ് തുടങ്ങി മൂന്നോ നാലോ മാസത്തിനുള്ളിൽ നടക്കും. പറയുമ്പോ സെമസ്റ്റർ. 6 മാസം എന്നൊക്കെ പറയുന്നത് വെറും ഊമ്പൽ.

അന്ന് എന്തോ കാരണത്താൽ അച്ഛന് വരാൻ സാധിക്കാത്തതിനാലും ചേച്ചിക്ക് കോളേജിൽ എന്തിനോ വേണ്ടി വരേണ്ടതിനാലും അന്ന് ചേച്ചിയാണ് വന്നത്. വീട്ടിലെ അവസ്ഥ ഏകദേശം അറിയാവുന്നതിനാൽ ടീച്ചേഴ്സ് ചേച്ചിയെ എന്റെ സ്വന്തം ചേച്ചിയായി തന്നെയാണ് കണ്ടത്. പോരാത്തതിന് അവരും പഠിച്ചത് അവിടെ ആണല്ലോ. പിജിക്ക് മാത്രമാണ് അവിടെ കിട്ടാതെ പോയത്. അന്നും എന്റെ അച്ഛൻ പല അവിശ്യങ്ങൾക്കും അവരുടെ ഗാർഡിയൻ ആയി പോയിട്ടുണ്ട്. അതുകൊണ്ട് ഉടക്കൊന്നും ഉണ്ടാക്കിയില്ല. പിന്നെ അവർക്ക് കുറ്റം പറയാൻ ആരെയെങ്കിലും കിട്ടിയാൽ മതിയല്ലോ.

റോസിനെ റാണിയാക്കിയത് മുതൽ ഞാൻ പഠിത്തത്തിൽ പിന്നോട്ടാണ്. പോരാത്തതിന് നഷ്ടപ്പെട്ട ഒരു മാസവും. ടീച്ചർമാർ അവിശ്യത്തിന് പറഞ്ഞു. ചേച്ചി എല്ലാം നിന്നു കേട്ടു. വൈകിട്ട് വീട്ടിലോട്ട് വാ എന്ന മട്ടിൽ എന്നെ തറപ്പിച്ചു ഒന്നു നോക്കി. ഒരുമിച്ചാണ് ഞങ്ങൾ കോളേജിൽ നിന്നും ഇറങ്ങിയത്.

ചേച്ചിയെയും വിളിച്ചോണ്ട് റോസ് അതാ മുന്നിൽ. എന്റെ ചുറ്റിക്കളി ഒന്നും ഇപ്പോൾ ചേച്ചിക്ക് അറിയില്ല. റോസ് എന്നൊരു അദ്ധ്യായം ചേച്ചിക്കോ അച്ചുവിനോ ഇല്ല. അവരോട് പറയാത്ത

💬 Comments

View all comments