← Back to നവവധു 4

Comments

നവവധു · approved reader discussion

aleena • 18-08-2017 14:19

jo evideya kaathirikkunnathinu oru limit ille please pettannu next part idu ??

jo • 31-08-2017 17:02

ക്ഷമിക്കണം.  തിരക്ക് ആയിപ്പോയി.... അയച്ചിട്ടുണ്ട്.

കോട്ടക്കൽ സ്വദേശി • 18-08-2017 13:42

Puthiya part kittiyilla....katta waiting

jo • 31-08-2017 17:01

ദേ വന്നു

viknu • 17-08-2017 15:37

Jo എവിടെ ജ് ???????????????

jo • 31-08-2017 17:00

ഞാൻ തിരിച്ചു വന്നു

Lusifer Darkstar • 16-08-2017 18:15

Jo.
adutha part evide??

jo • 31-08-2017 17:00

അയച്ചിട്ടുണ്ട്. പബ്ലിഷ് ചെയ്യുന്ന താമസം മാത്രം

പാവം പയ്യൻ • 16-08-2017 17:44

ജോ...
നീ എവിടെയാ ...
കാത്തിരുന്നു മടുത്തു ഒന്നു വേഗം

jo • 31-08-2017 16:59

അയച്ചിട്ടുണ്ട്

Thara • 12-08-2017 17:02

Make it fast bro

jo • 12-08-2017 21:13

Coming

Akh • 11-08-2017 12:28

Jo vano samadhanam ayi kurachu ayalo kandit

jo • 11-08-2017 14:16

സോറി ബ്രോ...ജോലിതിരക്ക് ആയിപ്പോയി... എല്ലാരേം ഒത്തിരി വെയ്റ്റ് ചെയ്യിപ്പിച്ചു അല്ലെ...എല്ലാരും ക്ഷമിക്കുക... രണ്ടു ദിവസത്തിനുള്ളിൽ അടുത്ത പാർട്ട് ഇടാം

Akh • 11-08-2017 14:58

??

Kuttappi • 16-08-2017 19:07

2 dhivasam ennum paranjh oral poyitt... Poya vazhik pullu polum mulachittilla...

jo • 31-08-2017 17:00

മുളച്ചല്ലോ

Akh • 11-08-2017 12:28

Jo vano samadhanam kurachu ayalo kandit

jo • 11-08-2017 14:16

വരാതെ പറ്റുമോ

Kunju • 16-08-2017 15:41

Jo...come fast

LUC!FER MORNINGSTAR • 10-08-2017 17:59

Jo  next part ഉടനെയെങ്ങാനും കിട്ടുമോ....!!!

jo • 11-08-2017 12:13

സോറി ബ്രോ...തിരക്ക് ആയിപ്പോയി... രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വരും

ജിന്ന് • 10-08-2017 16:10

നെക്സ്റ്റ് പാർട്ട്‌ പ്ലീസ് വെയ്റ്റിംഗ് തുടങ്ങീട്ട് നാൾ കുറച്ചായി

jo • 11-08-2017 12:12

ഉടൻ വരും

suresh • 09-08-2017 16:58

baki part evide broi.......... please post next part please feeling katta waiting

jo • 11-08-2017 12:11

ഉടൻ ഇടാം... ഇത്തിരി തിരക്ക് ആയിപ്പോയി

ഗഡി • 09-08-2017 00:42

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ക്ഷമയോടു ക്കൂടി

jo • 11-08-2017 12:11

അൽപ്പം കൂടി ക്ഷമിക്കൂ

kiduva • 07-08-2017 22:52

Hi Jo
New vere level aada ee kadhayude antyam nayakante antyom onnichakuo..???

jo • 11-08-2017 12:10

നോക്കാം...മിക്കവാറും എന്റെ അന്ത്യം ആയിരിക്കും

The Heartbreak Kid • 07-08-2017 20:45

സംഭവം കിടു ആയിട്ടുണ്ട് ജോ...???
ഇതിനിടെ ക്ലൈമാക്സ് ഞാൻ പറയാം...ശ്രീ കു വല്ല കല്യാണവും ഫിക്സ് ആയിട്ടുണ്ടാകും, പക്ഷെ അവൾക്കു അവനെ(നായകനെ) ഇഷ്ടമായിരിക്കും. അതുകൊണ്ടു ഒരു കളി മാത്രമായി ഒതുങ്ങും... എന്നിട്ടു നായകൻ റോസ്‌നേയോ അല്ലേൽ അച്ചു അല്ലേൽ ആതിരയെ കെട്ടും...

jo • 11-08-2017 12:09

മിക്കവാറും താങ്കൾക്ക് വട്ടാകും

christy • 06-08-2017 00:40

Jo oru cinema scope ulla katha anallo...enthayalum kollam interesting anu...next part vegam  venam

jo • 11-08-2017 12:09

സിനിമ ആക്കാൻ താൽപ്പര്യം ഉണ്ടോ

Saji • 05-08-2017 23:52

Nyc

Arjun • 05-08-2017 18:58

Waiting...immediately

jo • 11-08-2017 12:08

തിരക്ക് ആയിപ്പോയി... ഉടൻ വരും

Arjun • 05-08-2017 18:57

അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്

jo • 11-08-2017 12:08

ഒന്നു രണ്ടു ദിവസം കൂടി

Vince • 05-08-2017 12:05

Excellent Jo.
Beautiful Presentation.
Waiting for the next part. please post it soon.

jo • 11-08-2017 12:08

താങ്ക്സ്....ഉടൻ വരും

Sachu • 05-08-2017 11:48

Ente jo polichu baki ethrayum vegam idu sharikum thante stry ente life mayittu entho oru samya

jo • 11-08-2017 12:07

അത്രയേ ഞാനും ഉദ്ദേശിച്ചിട്ടൊള്ളു...സ്വന്തം അനുഭവം ആയി വായിക്കുന്നവർക്ക് തോന്നണം

shanu • 05-08-2017 04:50

കഥ നല്ല രീതിയിൽ മുന്നേറുന്നു. അടുത്ത ഭാഗം വേഗം .

jo • 11-08-2017 12:06

രണ്ടുമൂന്നു ദിവസത്തിനുള്ളിൽ

കള്ള കാമുകൻ • 05-08-2017 00:38

സംഭവം കൊള്ളാം പുതുമ ഉള്ള തീം ആണ്, നല്ല അവതരണവും ഒരു നല്ല പ്രണയ കഥക്ക് വേണ്ട എല്ലാം ഉണ്ട്. പെട്ടെന്ന് നിർത്തരുത്  അപേക്ഷയാണ്

jo • 11-08-2017 12:06

ഇത് ഒരിക്കലും നല്ലൊരു പ്രണയകഥ ആവാൻ സാധ്യതയില്ല

Mestiri • 05-08-2017 00:02

Jo aano penno?

jo • 11-08-2017 12:05

കല്യാണം ആലോചിക്കാനാണോ??? ആണാ

vijayakumar • 04-08-2017 12:23

adpoli story...edivettu avatharanam...arum parayatha theme...ethu pattannu nirthalla Jo....apashayanu katto...eni adutha bhagathinayee kathirikkunnu

jo • 11-08-2017 12:05

എന്നും വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ....വലിച്ചു നീട്ടിയുള്ള എഴുത്തിൽ എനിക്ക് താൽപര്യമില്ല.... ഞാൻ ഉദ്ദേശിക്കുന്നത് ഇപ്പോൾ തീരുന്നോ അന്ന് നിർത്തും...അല്ലാതെ ഇത്രെയെണ്ണം എന്നൊരു രീതി എനിക്കില്ല...താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ചതിന് നന്ദി

കട്ടകലിപ്പൻ • 04-08-2017 12:11

എന്റെ ഗഡിയെ പൊളിച്ചു.!
ഉച്ചയ്ക്ക് ഉണ്ണാൻ വേണ്ടി ഇറങ്ങിയ ഞാനാ, ഈ കഥ വായിച്ചു തുടങ്ങിയത്തിൽപിന്നെ ഒറ്റ ഇരിപ്പിന് തീർത്തു.!
അസ്സൽ എഴുത്തു, പോരാത്തതിന് ഒട്ടും ലാഗ്ഗ്‌മില്ല.!
തകർപ്പൻ അവതരണം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.! ???

jo • 11-08-2017 12:02

കലിപ്പൻ ബ്രോ...തിരക്ക് ആയിരുന്നതിനാൽ ഇന്നാണ് സൈറ്റിൽ ഒന്നു കയറിയത്...താങ്കൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നത് ഏറ്റവും സന്തോഷകരമായ ഒന്നാണ്....

beena • 04-08-2017 10:12

nice wating next part

jo • 11-08-2017 12:00

Within 2 days

sanju • 04-08-2017 06:41

ഇതിലെ കമ്പി ഒഴിവാക്കി കഥ മാത്രമാക്കിയാൽ നല്ല അസ്സൽ സിനമ ആകാല്ലോ ജോ
ഇത്രയും ആകാംഷയോടെ വായിച്ച മറ്റൊരു കഥയില്ല
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

jo • 04-08-2017 11:45

Udan varum....

lalu • 03-08-2017 17:18

late aayappo njan karudi paadi vazhikkittu poyennu... hahaha..

ippozhum enne confusion aakkunna oru karyam story name um story um thammil oru bandavumillallooo ennaanu...

jo • 03-08-2017 20:28

At the end u Will be realise that what I actually mean by this name...Keep reading

lalu • 06-08-2017 12:32

i cant wait so long... pls post soon..

jo • 11-08-2017 12:00

Coming soon

aleena • 03-08-2017 11:59

jo nava vadhu first part vaayich thudangiyappol thudangiya oru aagraham aanu thaankale abhiprayam ariyikkanamennu ith vare ulla ella partum valare adhikam ishtapettu ini adhikam part undaavillennu paranjath kurach vishamam aayi ethrayum pettannu thanne adutha part varumennu pratheekshikkunnu

jo • 03-08-2017 14:57

Thudakkam muthal vayichathinu thanks....next part coming soon....

kannan • 03-08-2017 09:22

Brother super aayittumd

jo • 03-08-2017 10:35

Thanks

ManuS • 03-08-2017 03:22

മച്ചാനെ  തകര്തുട്ടോ... ഇത്തിരി  s3x  ഒക്കെ  ആകാം....  എന്തായാലും  അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു

jo • 03-08-2017 07:31

ഉടൻ വരും

വികാസ് • 02-08-2017 23:03

Valare nannayittund Jo. Kadha vere level aakunnu. Nalla avatharanam. College election orukumbo oru thrill. Njnanum ninnittund electione. But 8 nilayil potti.

jo • 03-08-2017 07:30

അത് കലക്കി

Dady • 02-08-2017 22:35

Kathirikkum udan vanam

jo • 03-08-2017 07:30

തീർച്ചയായും

kaduva • 02-08-2017 21:31

Mine jokutta eppol kandal kettippidichu oru umma thannene njan  "ente collage tour" super ayirunnu pakshe ithu innu Vere thanne anutto oru cinima kanunnapolanu keep this style I am waiting for next part  iniyum orupad kadhakal ezhuthan karuth undavatte ennu wish cheyyunnu

jo • 03-08-2017 07:29

നന്ദിയുണ്ട്.... പെരുത്തു നന്ദിയുണ്ട്

ഷജ്നാദേവി • 02-08-2017 21:19

നന്നായിട്ടുണ്ട്

Jo • 02-08-2017 21:21

ഇത് വായിച്ചിട്ട് താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ ഞാൻ കൃതർത്ഥനായി

Jo • 02-08-2017 21:21

ഇത് വായിച്ചിട്ട് താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ ഞാൻ കൃതർത്ഥനായി.

യമുന • 02-08-2017 19:34

Vegam continue...

Jo • 02-08-2017 21:09

ഉടൻ വരും

athira • 02-08-2017 18:31

Super  nice story

Jo • 02-08-2017 21:09

Thanks

Kichu • 02-08-2017 17:46

Supper Adutha part udan edanam

Jo • 02-08-2017 21:08

Thanks.. ഉടൻ വരും

k&k Automobiles • 02-08-2017 17:09

Powlichu,next part please...

Jo • 02-08-2017 21:08

ഉടനെ ഇടാം

viknu • 02-08-2017 15:47

നീ പറഞ്ഞ മാതിരി പട്ടീടെ കയ്യിൽ മുഴുതേങ്ങ കിട്ടിയ അവസ്ഥയാ എന്റത് .അടുത്ത ഭാഗം വേഗം എഴുത് മാച്ചാനെ.എനെ ഒന്നു പരിഗണിക്ക്

Jo • 02-08-2017 21:07

താങ്കളെ എങ്ങനെ പരിഗണിക്കണം??? അടുത്ത ഭാഗത്തിന് ആണെങ്കിൽ ഉടൻ വരുന്നു...അത്രയേ പറയാൻ പറ്റൂ

Jo • 02-08-2017 21:08

താങ്കളെ എങ്ങനെ പരിഗണിക്കണം??? അടുത്ത ഭാഗത്തിന് ആണെങ്കിൽ ഉടൻ വരുന്നു...അത്രയേ പറയാൻ പറ്റൂ..

Abi • 02-08-2017 15:08

Adutha part nu wait cheyyukaya. Eanthayalum kalakki

Jo • 02-08-2017 21:06

Thanks

Thara • 02-08-2017 14:44

എന്തിനാണ് വേഗം നിറ്തുന്നത്. വലിച്ച് നീട്ടാതെ തന്നേ നീണ്ടോളും. നന്നായി # ലേററും ആയി

Jo • 02-08-2017 21:05

നിർത്തും എന്നല്ല പറഞ്ഞത്.... മിക്കവാറും എഴുതിക്കഴിയുമ്പോൾ അത്രയേ കാണൂ....വായിച്ചു കഴിയുമ്പോൾ മനസ്സിലാകും....

Jo • 02-08-2017 21:06

അൽപ്പം തിരക്കിലായിപ്പോയി...അതാണ് താമസിച്ചത്... പിന്നെ വർണിങ് പ്രശ്നം കാരണം ഇടാനും പറ്റിയില്ല.

Saji • 11-08-2017 02:53

Next partil enkilum kurach sex  kude ulpeduthaamo?

Akh • 02-08-2017 14:13

Jo ee bagavum Nanayitund .Adutha bagathinayi kathirikunu

Jo • 02-08-2017 21:03

വൈകാതെ വരും

Lusifer Darkstar • 02-08-2017 14:08

Pratheekshicha athre vannilla ennalum kollam

Jo • 02-08-2017 20:56

ചിലത് പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും.... അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കൂ....ഈ പ്രശ്നം മാറും എന്നാണ് എന്റെ പ്രതീക്ഷ

Jo • 02-08-2017 21:03

ചിലത് പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും.... അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കൂ....ഈ പ്രശ്നം മാറും എന്നാണ് എന്റെ പ്രതീക്ഷ.

Manu Jayan • 02-08-2017 14:03

സംഭവം കലക്കുന്നുണ്ട് ബ്രോ .... പേജ് കൂട്ടി എഴുതൂ. Malware warning എനിക്കും വരുന്നുണ്ട്. ഡോക്ടർ ശ്രദ്ദിക്കുമെന്ന് വിചാരിക്കുന്നു.

Jo • 02-08-2017 20:55

Thanks for your reply

കണ്ണൻ • 02-08-2017 14:00

ജോ,പതിവ് ശൈലിയിൽ നിന്നും എന്തോ മാറ്റം ഉള്ള പോലെ.....കഴിഞ്ഞ പാർട്ട് പോലെ impact കിട്ടുന്നില്ല.......
അടുത്ത പാര്ടിന്നു വേണ്ടി വെയ്റ്റിംഗ്...

Jo • 02-08-2017 20:54

അടുത്ത ഭാഗത്ത് മാറ്റം വരും എന്നാണ് പ്രതീക്ഷ... ഈ ഭാഗം അത്ര ഇമ്പാക്ട് ഇല്ലാത്തത് തന്നെയാണ്

Anoop • 02-08-2017 13:58

നന്നായിട്ടുണ്ട് സുഹൃത്തേ....ഇത്തവണ അല്പം കൂടുതൽ നാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും, കഥാ പാരായണം കഴിഞ്ഞപ്പോൾ അതിനൊരു ആശ്വാസമായി......കഥ നിർത്തുവാനുള്ള ഒരുക്കങ്ങൾ താങ്കൾ തുടങ്ങി എന്നത് സ്വല്പം സങ്കടമുളവാക്കുന്ന കാര്യം തന്നെയാണ്......എന്നാലും ഇനിയുള്ള ഭാഗങ്ങളുടെ ആവിഷ്കാരം ആ സങ്കടത്തെ അതിജീവിക്കുന്ന തരത്തിലാക്കാൻ താങ്കൾക്ക് കഴിയട്ടെ എന്നു ആശംസിക്കുന്നു.....

Jo • 02-08-2017 20:52

നിർത്താനുള്ള ശ്രമം ഒന്നും തുടങ്ങിയിട്ടില്ല. മിക്കവാറും എഴുതി കഴിയുമ്പോൾ അത്രയേ വരൂ എന്നാണ് ഉദ്ദേശിച്ചത്...ഈ കഥക്ക് മാറ്റം വരുത്താണോ വലിച്ചു നീട്ടി വൃത്തികേടാക്കാനോ ഞാൻ ആശക്തനാണ്

LUC!FER MORNINGSTAR • 02-08-2017 13:24

വല്ലാതെ വെയിറ്റ് ചെയ്യിച്ചു ഇത്തവണ.....
അടുത്ത പാർട്ട് വൈകിപ്പിക്കില്ലാന്ന് കരുതുന്നു.
Eagerly waiting...!!!

Jo • 02-08-2017 14:42

ഞാൻ പരമാവധി ശ്രെമിക്കാം

Joseph • 02-08-2017 13:24

Thirkumbol attavum moolayum kooticherkan markaruthe. Allekille story poornanam aakoo. Ooro bhakatine pagekul koodiyalum korapamilla. Kamavavum suspensum ellam erivum pulivum cherthu poornamakanam JO.

Jo • 02-08-2017 14:41

ഞാൻ പരമാവധി ശ്രെമിക്കാം...ഞാൻ ആകെ ഒരു കഥയെ ഇതിനുമുമ്പ് എഴുതിയിട്ടൊള്ളു. അതിന് എല്ലാ മൂലയും ഉണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ചതിന് നന്ദി

pks • 02-08-2017 12:52

Suuuuuuperb...

Jo • 02-08-2017 14:39

താങ്ക്സ്