← Back to നവവധു 4

Comments

നവവധു · approved reader discussion

മന്ദന്‍ രാജ • 02-08-2017 12:31

കിടിലന്‍ ജോ

Jo • 02-08-2017 12:37

താങ്കൾ ഇത് വായിക്കുന്നതിനെക്കാൾ വലിയ അഭിപ്രായങ്ങൾ ഒന്നും താങ്കളിൽ നിന്നും എനിക്ക് കിട്ടാനില്ല....താങ്ക്സ് ബ്രോ. വായിക്കുന്നതിനും അഭിപ്രായങ്ങൾ അറിയിക്കുന്നതിനും

ഗഥ • 02-08-2017 12:25

Katta waiting for next part....udane indavumoo broo..

Jo • 02-08-2017 12:27

നോക്കട്ടെ...തിരക്ക് കുറഞ്ഞാൽ ഉടൻ വരും.

anu • 02-08-2017 12:10

Super.....udane onnum nirthandaaaa.....numma kathirikuvaaaaa.....

Jo • 02-08-2017 12:11

നിർത്തിയെ പറ്റൂ...ഇനി വലിച്ചുനീട്ടിയാൽ ഈ ഫീൽ കിട്ടില്ല. അത് മറ്റാരേക്കാളും നന്നായി എനിക്കറിയാം

ps • 02-08-2017 11:44

Kollam

Jo • 02-08-2017 12:10

താങ്കളുടെ അഭിപ്രായം അറിയിച്ചതിന് നന്ദി

kochu • 02-08-2017 11:43

അടിപൊളി ആയിട്ടുണ്ട്,  ജോക്കുട്ടൻ ചെയര്മാനായിട്ട് വിലസട്ടെ,  അങ്ങനെ ഒരുപാട് തരുണിമണികളെ കിട്ടുകയും വേണം,  അടുത്ത പാർട്ട്‌ പെട്ടെന്ന് വരട്ടെ

Jo • 02-08-2017 12:28

നമുക്ക് കാണാം....

thamashakaran • 02-08-2017 11:40

Superb bro.2 3 partodae kudi nirthuvanae paranjathae kurachae vishamam ondayi.ethae oru happy ending akum nae viswasikunu.pnae aaa clsil ninae eraki vitta scene anikae nte clge life orma vannu.chumma clsintae frndil kudae oru pennae poyi.njngal ellam noki.athina a  ....sir njngal 2 benchukarae get out adichathae.

Jo • 02-08-2017 12:10

അതുപോലെ ഇതും ചില ഓര്മപ്പെടുത്തലുകൾ....ശെരിക്കും ഞാൻ ഒറ്റ അദ്ധ്യായത്തിൽ തീർക്കാൻ തുടങ്ങിയതാണ്... ഇപ്പൊ 7 ആയി. ഇനി വലിച്ചു നീട്ടിയാൽ കൊള്ളില്ല.

thamashakaran • 02-08-2017 13:15

Nirthunathae brode ishttam.but happy ending ayirikanam.tragedy ayirikellae sahikan pattilla.njn oru Lola hridayan anae bro.tragedy anel chilappl njn karachae pokum.va vittae karyam.athukondae paranjatha

Jo • 02-08-2017 21:10

കാത്തിരുന്ന് കാണൂ....

തീപ്പൊരി (അനീഷ്) • 02-08-2017 11:32

Kalakki Jo..... Super....

Jo • 02-08-2017 12:07

Thank you

SoNu • 02-08-2017 11:12

Jo polichu ithum kalakki katta waiting

Jo • 02-08-2017 12:07

Thanks bro

akku • 02-08-2017 11:05

Jo kalakki bro

Jo • 02-08-2017 12:06

Thanks

vikneshp • 31-07-2017 20:28

ഇതിന്റെ ബാക്കി എവിടെ വേഗം എഴുത് ഞാൻ കാത്തിരിക്കുകയാണ്
കഥ കിട്ക്കി☺?

Jo • 01-08-2017 21:34

അയച്ചിട്ടുണ്ട്... ഉടൻ വരും

Thara • 30-07-2017 03:28

ജോ എവിടെ നീ.

Jo • 01-08-2017 21:35

ഇച്ചിരി പ്രശ്നങ്ങളിൽ ആയിപ്പോയി. സോറി...അടുത്ത ഭാഗം അയച്ചിട്ടുണ്ട്

പാവം പയ്യൻ • 30-07-2017 00:27

ജോ.... മുത്തേ ...

തകർത്തു നീ ഗടുവയാ

പിന്നെ ശിവൻ പെളിച്ചടുക്കി

കാത്തിരുന്നു മടുത്തു ഒന്നു വേഗം

Jo • 01-08-2017 21:37

ദേ വന്നു....അയച്ചിട്ടുണ്ട്... ഉടൻ പബ്ലിഷ് ചെയ്യുമായിരിക്കും

S3eXy Boy • 29-07-2017 20:24

Next part please.....

Jo • 01-08-2017 21:36

അയച്ചിട്ടുണ്ട്

S3eXy Boy • 29-07-2017 20:05

Next part please...

Jo • 01-08-2017 21:36

ഉടൻ പബ്ലിഷ് ചെയ്‌തോളും

കണ്ണൻ • 29-07-2017 19:30

ജോ,1 വീക്ക് പറഞ്ഞിട്ട് 10 ദിവസം ആയി...
It's too long man..........bring it up

Jo • 01-08-2017 21:35

അയച്ചിരുന്നു

മണി • 26-07-2017 13:51

അടുത്ത part ഇന്ന് വരുമോ അതോ നാളെയോ..

Jo • 28-07-2017 11:44

In 2 Days

Jo • 28-07-2017 11:44

In 2 Days.

suresh • 24-07-2017 12:01

HELLO BAKI ENTHA ITRA DELAY CHEYYUNATHU PLEASE PETTANNU POST CHEYYU

Jo • 28-07-2017 11:44

Within 2,Days

Thara • 23-07-2017 08:36

കലക്കി തകറ്തു കിടുക്കി

Jo • 28-07-2017 11:43

Thanks

viknesh • 22-07-2017 11:15

Adutha episode ayuthu habeebe I am waiting

Jo • 23-07-2017 07:19

Udan varum

Shivan • 21-07-2017 23:47

Ithu pustakam aakki irakkikoode. Superb machane.
Waiting for next episode.

Jo • 23-07-2017 07:18

Thanks

Jo • 23-07-2017 07:18

Coming soon

abhijith • 21-07-2017 20:04

Machane pwolichu
Oro episodum onninonn mecham
Katta waiting for nxt episode

Jo • 21-07-2017 20:42

Thanks bro

Akh • 21-07-2017 18:13

Jo kadha super .sivetan nte varavum dialogue um adipoli ayitund.Adutha bagam porate

Jo • 21-07-2017 19:45

ഉടനെ വരും

Akh • 21-07-2017 16:14

Jo adipoli ayalo last ayapol super ayirunu.pengamare parayunavare adichu odikanam .

Vikramaadithyan • 21-07-2017 13:09

പ്രിയ ജോ .... എന്തൂട്ട് എഴുത്താ മോനെ .
ഇജ്ജ് പുലിയല്ല .. സിംഹമാ ....
കലക്കിയില്ലേ !!! അടിപൊളി അവതരണം  .. നല്ല ഫ്ളോയുണ്ട് ,ശിവൻ പൊളിച്ചു . അടുത്ത പാർട്ട് ട്ടപ്പെന്നു  വിട്ടേരെ .

Jo • 21-07-2017 19:45

Thank you Thank You

Ajith Appu • 21-07-2017 08:50

Next part thada mone......

Jo • 21-07-2017 19:44

ഉടൻ വരുന്നു

amal • 21-07-2017 00:19

supper macha pettanne vayiche thernna pole

Jo • 21-07-2017 19:44

പേജ് ഇച്ചിരി കുറവ് ആയിപ്പോയി

യമുന • 20-07-2017 20:17

Sivettan super ... Kadha pwolich

Jo • 21-07-2017 19:44

Thanks

Sanjeev S • 20-07-2017 18:45

Bro super. Sivattante entry polichu. Nice ayittundu. Plz continue like this. Nannaytundu????✌

Jo • 20-07-2017 19:50

Thanks

Luttappy • 20-07-2017 18:39

chanthuvine tholppikkaanaavilla makkale... karanam chanthuvunu Pulsar undallo ?

Jo • 20-07-2017 19:50

കിട്ടിയല്ലേ ഒള്ളു.....വേണമെങ്കിൽ തോൽപ്പിക്കാം

jacky • 20-07-2017 15:39

excellent story Mr Jo

Jo • 20-07-2017 19:49

Thanks

വികാസ് • 20-07-2017 14:50

Super Jo. Valare nannayittund. Ini enthavum enne vegam arinjal kollam

Jo • 20-07-2017 19:49

അൽപ്പം കൂടി കാത്തിരിക്കൂ

SoNu • 20-07-2017 11:06

Jo veegam adutha part idu chanduvinte kalikal kaanan veendi kaathu irikkukayanu

Jo • 20-07-2017 15:20

അൽപ്പം കൂടി കാക്കൂ..... ഒരാഴ്‌ചക്കിടെ രണ്ടു പാർട്ട് ഇട്ടു. ഇനി ഇച്ചിരി വിശ്രമം വേണ്ടേ.....അതികം താമസിക്കില്ല

shanu • 20-07-2017 05:42

എൻറെ ജോ മച്ചാനെ ഇത് പൊരിച്ചു. പക്ഷെ പേജ് കുറഞ്ഞതിന് ശക്തിയായ പ്രതിഷേധമുണ്ട്. പിന്നെ ഒരു കാര്യം ഇങ്ങനെ തന്നെ അധികം മസാല ചേർക്കാതെ പബ്ളിഷ് ചെയ്യു്. നല്ല hope ഉള്ള കഥയാണ്.  .. അടുത്ത ഭാഗം വേഗം ആയിക്കോട്ടെ. സ്നേഹാശംസകളോടെ.............

Jo • 20-07-2017 15:18

തിരക്ക് മൂലമാണ് പേജ് കുറഞ്ഞത്. പിന്നെ മസാല....അത് വന്നുപോകുന്നതാണ്. സൗമ്യേച്ചിയെ വിശേദീകരിക്കാന് ഇച്ചിരി മസാല കൂടിയേ തീരൂ....കാരണം വഴിയേ മനസിലാവും. ഇനിയുള്ളവയിൽ ഒത്തിരി കാണില്ല. എന്നാൽ ഉള്ളത് ഇച്ചിരി കട്ടിയുമാണ്

Vikramaadithyan • 20-07-2017 03:10

പൊളിച്ചു ജോ .നല്ല അടിപൊളി ആയി .ഒഴുക്കുള്ള അവതരണം .അത്യാവശ്യം എല്ലാം ചേർത്തിട്ടും ഉണ്ട് .അടുത്ത ഭാഗം ഉടനെ പോരട്ടെ .

Jo • 20-07-2017 07:51

Thanks...

Fayz • 20-07-2017 01:37

Hi dear super ennnu matramallla multi super.....
Next part soon
Fayz

Jo • 20-07-2017 07:51

Thanks for the reply bro. It will be coming soon

hari • 20-07-2017 00:52

എന്റെ കോളേജ് ജീവിതം ഒാർമ്മ വന്നു

Jo • 20-07-2017 07:50

അത്രയേ ഞാനും ഉദ്ദേശിച്ചോള്ളു

msp • 20-07-2017 00:20

super polichu

Jo • 20-07-2017 07:49

Thank you

ഗഥ • 19-07-2017 23:02

Prithyekichu decorations onnu illandu parayam...kalakki
Sukipikkan parayamennu vicharikkarith .Ippo kambikuttan lu kerumbo thanne aadyam nokkanadhu Navavadhu inde puthiya part vanno ennanu... wait cheyikkathe adutha part udane indavum enna pradeekshayode
Gadha

Jo • 20-07-2017 07:49

കുറച്ചു പേരെയെങ്കിലും കാത്തിരിപ്പിക്കാൻ എന്റെ കഥ ഉപകരിക്കുന്നു എങ്കിൽ അതെന്റെ വിജയമായി ഞാൻ കണക്കാക്കുന്നു. അടുത്ത പാർട്ട് ഉടനെ ഇടാം

athira • 19-07-2017 22:10

Super waiting for next part

Jo • 20-07-2017 07:47

ഒത്തിരി കാത്തിരിക്കേണ്ടി വരില്ല

vijayakumar • 19-07-2017 21:49

super..adipoli...adutha bhagathinayee kathirikkunnu

Jo • 20-07-2017 07:46

Thanks

കണ്ണൻ • 19-07-2017 20:55

ജോ,
ഞാൻ പതിവായി കമന്റ് ചെയുന്നത് താങ്കളുടെ സ്റ്റോറിക്ക് മാത്രം ആണ്...അതിനു ഏറ്റവും വലിയ റീസെൻ എന്ന് പറയുന്നത് കമന്റ് നല്ലതോ ചീത്തയോ താങ്കൾ എല്ലാവര്ക്കും റിപ്ലൈ നൽകാറുണ്ട്...അത് കൊണ്ട് തന്നെ എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ കമന്റ് ഉള്ളത് താങ്കളുടെ കഥകൾക്കാണ്...
ഓരോരുത്തർക്കും റിപ്ലൈ നല്കുന്ന ഈ സ്വഭാവം നല്ലതാണ്................

Keep up the good work ജോ.................

മാസ്റ്റർ,

മൃഗത്തെ കാണാൻ ഇനി സൂയിൽ പോക്കേണ്ടി വരുമോ........
ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കാതെ വേഗം പോസ്റ്റ് ചെയ്യ് മനുഷ്യാ???...

Jo • 19-07-2017 21:40

എന്തോ അഭിപ്രായങ്ങൾ കേട്ടാൽ മാത്രം പോരാ അതിന് നമുക്കുള്ള മറുപടിയും വേണമെന്നാണ് എന്റെ അഭിപ്രായം.അതുകൊണ്ടാണ് എല്ലാ കമന്റിനും മറുപടി കൊടുക്കുന്നത്.  ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും ഒന്നിനെക്കുറിച്. അതുകൊണ്ട് അത് നല്ലതായാലും ചീത്തയായാലും ഞാൻ അതിനെക്കുറിച്ചു ചിന്തിക്കാറുണ്ട്

മാക്സിമം നേരത്തെ ഇടാം അടുത്ത ഭാഗവും.പിന്നെ മാസ്റ്ററോഡ് പറയണം എങ്കിൽ അദ്ദേഹത്തിന്റെ ഏതെങ്കിലും കഥക്കോ അല്ലെങ്കിൽ അഭിപ്രായങ്ങലിലോ പറയുന്നതാവും ഉചിതം. വേറൊന്നുമല്ല അദ്ദേഹം ഈ കഥ വായിക്കുന്നുണ്ടോ എന്നത് എനിക്ക് ഉറപ്പില്ല. വായിക്കുന്നുണ്ടെങ്കിൽ പരിഹാരം ഉണ്ടാക്കും. ഞാനും കാത്തിരിക്കുവാ

Kuttappi • 19-07-2017 20:50

Pwolichanna pwolich.... Sivettan .... Just wow.... Kalakki age oru vishamam mathre ollu, adutha bhagathinayi 1 week wait cheyanamallo enn.. Adutha bhagam udane upload cheyane bro..

Jo • 19-07-2017 21:32

ഞാൻ പരമാവധി ശ്രമിക്കാം ബ്രോ

ഫൈസി • 19-07-2017 19:44

pwolichu brooo....
katta kalipp scene okke super...??

Jo • 19-07-2017 20:16

Thanks dude

Vineeth • 19-07-2017 17:35

Jo.. Thakarthu
Muthee..adipoli

Jo • 19-07-2017 19:45

താങ്കളുടെ അഭിപ്രായം അറിയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി

കണ്ണൻ • 19-07-2017 16:36

ജോ,പറയുന്നതിൽ ഒന്നും തോന്നരുത്......ഇത് ഒരുമാതിരി ചെയ്തായി പോയി................
അടുത്ത പാർട്ട് കിട്ടാൻ ഇനി എത്ര ദിവസം വെയിറ്റ് ചെയ്യണം..........
പേജ് കുറഞ്ഞതിൽ ഉള്ള ദേഷ്യത്തിലും,ഈ പാർട്ട് വേഗം എഴുതിയതിൽ ഉള്ള സന്തോഷത്തിലും നിർത്തുന്നു.......
.
എന്ന്
അടുത്ത പാര്ടിന്നു വെയിറ്റ് ചെയ്ത് കൊണ്ട്

        കണ്ണൻ

Jo • 19-07-2017 19:44

ആദ്യമായിട്ടാ നേരത്തെ ഇട്ടതിനു ഇങ്ങനൊരു റിപ്ലൈ.... സന്തോഷമുണ്ട് ഇങ്ങനൊരു കമന്റ് കണ്ടപ്പോൾ..... ഒരാഴ്ച കഴിഞ്ഞേ അടുത്തത് ഇടൂ....തിരക്ക് മൂലമാണ് പേജ് കുറഞ്ഞത്. അടുത്ത അദ്ധ്യായത്തിൽ കൂട്ടാൻ ഞാൻ മാക്സിമം ശ്രമിക്കാം

കണ്ണൻ • 19-07-2017 20:39

പേജ് കൂടിയിലേലും കുഴപ്പം ഇല്ല.......... കഥ വേഗം പോസ്റ്റ് ചെയ്‌താൽ മതി...എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്........
Any way waiting for next part man.....all the best....

Thara • 19-07-2017 16:18

കിടു. അടുത്തത് എപ്പോ???? പണ്ട് മംഗളത്തിനും മനോരമക്കും വേണ്ടി കാത്തിരുന്നതോറ്മിക്കുന്നു. അതിനു ശേശം നവവധുവിനായി ഇപ്പോള്. താമസിക്കില്ലെന്ന് കരുതി സമാധാനിക്കുനനു . ഭാവുകങ്ങള്

Jo • 19-07-2017 19:41

എന്റെ നവവധു ഇത്രയും മികച്ചതാണെന്നു നിങ്ങളുടെയൊക്കെ കമന്റ് കാണുമ്പോളാ മനസിലാവുന്നെ....മനോരമ പോലെ കാതിരുന്നോളൂ ഒരാഴ്ച

കണ്ണൻ • 19-07-2017 20:41

ജോ,ഒരാഴ്ച വളരെ കൂടുതൽ ആണ്..............

വെയ്റ്റിംഗ് ഫോർ മൃഗം............മാസ്റ്റർ ...എന്താ ഇത്ര താമസം????????????

Steave • 19-07-2017 16:04

Polichu

Jo • 19-07-2017 19:40

Thanks

കോട്ടക്കൽ സ്വദേശി • 19-07-2017 15:56

ജോ കുട്ടാ.....നീ ഏഴുതിക്കൊ..... കട്ട സപ്പോർട്ട്ണ്ട് ട്രാ.

Jo • 19-07-2017 19:40

Thanks for your support bro

Adarsh • 19-07-2017 15:55

Hevy bro  ne veara level a bro

Jo • 19-07-2017 19:39

Thanks

ജിന്ന് • 19-07-2017 15:36

പൊളിച്ചു മുത്തേ ശിവേട്ടൻ കലിപ്പ്

Jo • 19-07-2017 19:28

Oru rasam