0%

Chapter Title : നഴ്സിന്റെ കൂടെ 2 [Sahil]

Author : Sahil Read All Parts 24.6K

നഴ്സിന്റെ കൂടെ 2

Nursinte Koode Part 2 | Author : Sahil

[ Previous Part ] [www.kkstories.com ]


എന്തൊക്കെയോ സംഭവിച്ചു. ഒരു കുസൃതിയായി തുടങ്ങിയ ചാറ്റ് അവസാനം കൈവിട്ട് പോയി. ഇനി അവൾ ഇവനെ എങ്ങനെ ഫേസ് ചെയ്യും എന്ന ചിന്തയിലാണ്. ആദ്യമായിട്ടാണ് ഒരാളോട് ഇങ്ങനെ സെക്സ് ചാറ്റ് ചെയ്യുന്നത്. അതും ഫസ്റ്റ് ടൈമാണ്. അവൾക്ക് സ്കലനം വരെ ഉണ്ടായി.

“ഒരു ചാറ്റിന് ഇത്ര രസം ആണെങ്കിൽ, നേരിൽ കണ്ടാൽ എങ്ങനെയായിരിക്കും…”

ആലോചിച്ചപ്പോൾ തന്നെ അവൾക്ക് ഒരു ത്രിൽ തോന്നി.

ഞാനാണെങ്കിൽ തുള്ളിച്ചാടി നടക്കുന്ന അവസ്ഥ. ബാത്ത്റൂമിൽ പോയി ഫ്രഷായി വന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല. അവളെ ഒന്ന് നേരിൽ കിട്ടിയിരുന്നെങ്കിൽ എന്നൊരു തോന്നൽ മാത്രം. രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉറക്കം വന്നില്ല. എങ്ങനെ അവളെ ഒറ്റയ്ക്ക് കാണാം എന്ന ചിന്ത മാത്രം. നാട്ടിൽ റൂം എടുക്കുക എന്നൊന്നും നടക്കില്ല — ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നം.

“വരുന്നത് പോലെ നോക്കാം…” എന്ന് വിചാരിച്ചുകൊണ്ട് ഒടുവിൽ ഉറങ്ങിപ്പോയി.

അവളും ക്ഷീണത്തിൽ ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ അവന് ഗുഡ് മോണിംഗ് മെസ്സേജ് അയച്ചു. ശരീരം മുഴുവൻ ക്ഷീണം. ഡ്യൂട്ടിക്കുപോകണം. കഷ്ടപ്പെട്ട് ബെഡിൽ നിന്ന് എഴുന്നേറ്റ് കുളിക്കാൻ പോയി. കുളിക്കുമ്പോൾ അവൾക്ക് ഇന്നലെ രാത്രിയിലെ കാര്യങ്ങൾ ഓർമ്മവന്നു. വീണ്ടും ഒരു തരിപ്പ്. ഇങ്ങനെ ആലോചിച്ചിട്ട് നിന്നാൽ ഡ്യൂട്ടി പോക്ക് നടക്കില്ല.  അവൾ വേഗം കുളിച്ഛ് റെഡിയായി യൂണിഫോം ഇട്ട് ആശുപത്രിയിലേക്ക് പോയി.

ഞാൻ രാവിലെ എഴുന്നേറ്റ് അവളുടെ ഗുഡ് മോണിംഗ്

💬 Comments

View all comments