Chapter Title : നഴ്സിന്റെ കൂടെ 2 [Sahil]
നൈറ്റ് ഷിഫ്റ്റ് തുടങ്ങി. 12 മണിക്കൂർ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ എന്തെങ്കിലും കഴിച്ച് കുളിച്ച് ഉറങ്ങുക മാത്രമാണ് വേണ്ടത്. ഒരാഴ്ച അങ്ങനെ കടന്നുപോയി. ഇടയ്ക്ക് “ഹായ്”, “കഴിച്ചോ” എന്നൊക്കെയുള്ള മെസ്സേജുകൾ മാത്രം.
ലാസ്റ്റ് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞാൽ ഒരു ദിവസം ലീവ് കിട്ടും. അന്ന് ഡ്യൂട്ടി കഴിഞ്ഞ് വന്ന അവൾ വൈകുന്നേരം വരെ ഉറങ്ങി. എഴുന്നേറ്റപ്പോൾ സഹിലിന്റെ മെസ്സേജ് കണ്ടു. ഉടനെ റിപ്ലൈ കൊടുത്തു. അപ്പോഴാണ് കാസർഗോഡ് ടൗണിൽ പോകാനുണ്ടെന്ന് ഓർമ്മവന്നത്. അവനോട് പിന്നെ മെസ്സേജ് ചെയ്യാം എനിക്ക് കാസറഗോഡ് ടൗണിൽ വരെ പോകാനിണ്ടെന്ന് പറഞ്ഞു.
ഞാനാണെങ്കിൽ ദിവസങ്ങളായി ബോറടിച്ച് ഇരിക്കുകയായിരുന്നു. ഇന്നോടെ അവളുടെ നൈറ്റ് ഷിഫ്റ്റ് തീരും എന്ന് പറഞ്ഞിരുന്നു. വൈകുന്നേരം അവളുടെ മെസ്സേജ് വന്നു. ടൗണിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞു. അവൾ എവിടേക്കാണെന്ന് മെല്ലെ ചോദിച്ചറിഞ്ഞു. പിന്നെ ഫ്രണ്ടിന്റെ കാർ എടുത്ത് നേരെ വിട്ടു.
അവൾ ടൗണിലെ കാര്യങ്ങൾ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി. ആദ്യം ചുറ്റും ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി. പിന്നെ അവനോട് ഒരു ചെറിയ ഹൈ പറഞ്ഞു.
“ഇതെന്താ ഇവിടെ?”
“തന്നെ കാണാൻ വന്നതാ.”
“ശരിക്കും?”
”അതെ. അല്ലാതെ ഈ ഫാൻസി ഷോപ്പിൽ എനിക്ക് എന്ത് കാര്യം?”
അവൾ ചിരിച്ചു. “കൊള്ളാലോ ചെറുക്കൻ… പക്ഷേ ഇവിടെ ആരെങ്കിലും കണ്ടാൽ?”
“വാ… കുറച്ച് അപ്പുറം ഒരു ഐസ്ക്രീം പാർലർ ഉണ്ട്. അവിടെ പോകാം.”
അങ്ങനെ രണ്ടുപേരും ഐസ്ക്രീം പാർലറിൽ ഇരുന്ന് സംസാരിച്ചു. ആദ്യം ചെറിയൊരു മടിയുണ്ടായിരുന്നു. പക്ഷേ പിന്നെ സംസാരത്തിന് അവസാനം ഉണ്ടായില്ല. അടുത്തിരുന്നു സംസാരിക്കുമ്പോൾ തമ്മിലുള്ള അടുപ്പം കൂടിക്കൊണ്ടിരുന്നു. ഇടയ്ക്ക് കൈകൾ തമ്മിൽ തട്ടിയും കണ്ണുകൾ തമ്മിൽ നോക്കിയും.
ഞാൻ മെല്ലെ അവളുടെ കൈ പിടിച്ചു. അവൾ ഒന്നും പറഞ്ഞില്ല. കുറച്ച് നേരം കഴിഞ്ഞ് അവളുടെ മുഖത്തോട് അടുത്തപ്പോൾ അവളും അതിനായി കാത്തിരുന്നതുപോലെ തോന്നി. ആദ്യമായി അവളുടെ ലിപ്സിൽ ഒരു ചെറിയ കിസ് കൊടുത്തു. പിന്നെ രണ്ടുപേരും ഒരുനിമിഷം ലോകം മറന്നുപോയതുപോലെ.
പെട്ടെന്ന് അടുത്ത് എന്തോ ശബ്ദം കേട്ടപ്പോഴാണ് രണ്ടുപേർക്കും ബോധം വന്നത്.
“ഇനി ഇവിടെ
💬 Comments
View all comments