Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
അച്ഛൻ്റെ ,അല്ലേൽ വേണ്ട ഒരു ഏട്ടൻ്റെ സ്ഥാനത്ത് നിന്ന് പറയുവാണ്.പെണ്ണും കുട്ടിയും കുടുംബവും നമുക്കെന്നും ഒരു ബാധ്യതയാണ്.ഒറ്റയ്ക്കുള്ള ജീവിതം അല്ലെ സുഖം.
ആൻ്റപ്പൻ:എന്നിട്ട് നിങ്ങള് കെട്ടിയതോ...?
ആൻ്റപ്പൻ്റെ ആ ചോദ്യം എനിക്കിഷ്ടപ്പെട്ടു.ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം ആണത്.അല്ലേലും ആൻ്റപ്പനെ കരച്ചിൽ ആണേൽ ഇങ്ങേർക്ക് ഉപദേശം ആണ് അടുത്ത ഐറ്റം.കരച്ചിൽ പിന്നെയും കണ്ടിരിക്കാം,ഇങ്ങേരുടെ ഉപദേശം ഉണ്ടല്ലോ പെറ്റ തള്ള സഹിക്കൂല.ഒരുമാതിരി ഈ പാർട്ടിക്കാരെ പോലെ ഒരു കാര്യം ഇവിടെന്ന് പറയും എന്നിട്ട് അപ്പുറത്ത് പോയിട്ട് അതിന് മാറ്റി പറയും.
രവിയേട്ടൻ: ഇന്നതിൽ ഞാൻ ഖേദിക്കുന്നു.
ഞാൻ:എന്ന പിന്നെ നിങൾ രാധ ചേച്ചിയെ ഡിവോഴ്സ് ചെയ്യ്..!
എൻ്റെ അങ്ങനെ ഒരു നീക്കം പുള്ളിക്കാരൻ പ്രതീക്ഷിച്ചില്ല തോന്നുന്നു.
രവി:🙄🤧
ഞാൻ: എന്തെ.. പറ്റിലല്ലേ.അപ്പോ മിണ്ടാണ്ട് അടിച്ചിട്ട് എഴുന്നേറ്റ് പോ.
അതു പുള്ളിക്കാരനെ കൊള്ളണ്ടവടെ തന്നെ കൊണ്ട്.പിന്നെ കൊറേ നേരത്തിനു ഒന്നും മിണ്ടിയില്ല.
>>>21.30
ഇൻസ്റ്റാഗ്രാമിൽ റീൽസും നോക്കി ഇരിക്കുവായിരുന്നു ഞാനും ആൻ്റപ്പനും.അപ്പോഴാണ് ബംഗ്ലൂർ എവിടെയോ പഠിക്കുന്ന അഞ്ചാറ് പെൺപിളരുടെ ഒരു റീൽ വന്നത്.ഷോർട്‌സും ബനിയനും ഇട്ട് കളിക്കുന്ന നല്ല നൈസ് റീല്.തിരിഞ്ഞും മറിഞ്ഞും കൊണ്ടിരുന്ന റീല് കണ്ടിട്ട് ഇതിപ്പോ എങ്ങിനെ കാണുന്നു ഒരു വെളിവും ഇല്ലാണ്ട് ഇരിപ്പായിരുന്നു ഞങൾ രണ്ടാളും.നേരെ പിടിച്ചാൽ അപ്പോ വീഡിയോ ഇടത് തിരിഞ്ഞ് പ്ലേ ആവും ഇടത് നിന്ന് നോക്കുമ്പോൾ തലകുത്തിയും.ഇതിപ്പോ എങ്ങനെ കാണാൻ ആണവോ..!
"ഏതു എഡിറ്റ് ചെയ്യാൻ അറിയാത്ത പൂറൻ ആണിത് എഡിറ്റ് ചെയ്തത്.."റീൽ കണ്ട് എഡിറ്റ് ചെയ്തവനെ ഒരു കാര്യം ഇല്ലണ്ടു് തെറി വിളിക്കുകയാണ് ആൻ്റപ്പൻ.അല്ലെങ്കിലും ആൻ്റപ്പനെ പറഞ്ഞിട്ടും കാര്യം ഇല്ല.... എങ്ങനെ
💬 Comments
View all comments