0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

നാട്ടിലുള്ള പെൺപട്ടികൾക്ക് വാലും പൊക്കി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ...!"

"പോടാ മൈരെ , ഞങൾ അഞ്ഞൂറാനും പിള്ളാരും പെണ്ണുങ്ങളും ആയി കൊളാബ് ചെയ്യാറില്ല " എന്നും പറഞ്ഞ് ആൻ്റപ്പൻ നിരത്തിയ പ്രസ്താവനയെ എതിർത്തപ്പോഴേക്കും അതിലെ പോയാ ഏതോ പട്ടിയെ കണ്ടപ്പോൾ ജാക്കി കുരച്ചു കൊണ്ട് പിന്നാലെ പോയി.ഇവനെ ഞാൻ കൊടുത്ത മാസ് ഇമേജ് അവനായിട്ട് തന്നെ തേങ്ങാ കളഞ്ഞ് കുളിച്ചു.

"ഹാ ..ഇപ്പൊ എങ്ങിനെ ഇരിക്കണ്...ഞാൻ നിന്നോട് പറഞ്ഞില്ലേ ഇവൻ ഉടയിപ്പാണെന്നു..." എന്നും പറഞ്ഞ് വന്നപ്പോൾ വേറെ വഴിയില്ലണ്ട് കാല് മാറിയ പാർട്ടിക്കാരനെ പോലെ അത് വരെ പറഞ്ഞ കാര്യം വിഴുങ്ങി ജാക്കിയെ സപ്പോർട്ട് ചെയ്തു.

"നാണം ഇല്ലല്ലോ ആൻ്റപ്പാ.. പട്ടിൻ്റെ കളി വരെ ഒളിഞ്ഞു നോക്കാൻ "എന്നും പറഞ്ഞ് ആൻ്റപ്പൻ്റെ നെഞ്ചത്തോട്ട് കയറി.പിന്നെ പോണ വഴിക്ക് ഒന്നും രണ്ടും പറഞ്ഞ് ആൻ്റപ്പനെ ഊക്കിയും ആൻ്റപ്പൻ്റെ കയ്യിൽ നിന്നും ഊക്ക് വാങ്ങിയും ഞങൾ നടന്നു.പിന്നെ അവനെയും വീട്ടിലാക്കി നേരെ ഞാൻ വീട്ടിലേക്ക് വച്ച് പിടിച്ചു.അപ്പോഴേക്കും പട്ടിൻ്റെ പിന്നാലെ പോയാ ജാക്കി തിരിച്ച് വന്നു.

"കള്ള നായിൻ്റെ മകനെ ഒരു പെൺ പട്ടിയെ കണ്ടപ്പോൾ നിയാ ആൻ്റപ്പനെ എന്നെ ഇട്ട് കൊടുത്ത് മുങ്ങിലെ...,തന്ന കഞ്ഞിക്ക് നന്ദി കാട്ടിക്കൂടെ " എന്നും പറഞ്ഞ് ജാക്കിയെ തെറിയും പറഞ്ഞ് വീടെത്തിയത് അറിഞ്ഞില്ല.

ജാക്കിയെ കൂട്ടിലാക്കി കയ്യും കാലും കഴുകാനായി നേരെ പൈപ്പിൻ്റെ ചുവട്ടിലെക്ക് നടന്നു.പൈപ്പ് തുറന്നപ്പോൾ പൈപ്പിൽ വെള്ളമില്ലായിരുന്നു പിന്നെ അപ്പുറത്ത് നിറച്ച് വച്ചിരുന്ന അലുമിനിയം ബക്റ്റിൽ നിന്നും കയ്യും കാലും കഴുകി അടുക്കള വഴി അകത്തോട്ട് കയറി.കയ്യിൽ കിട്ടിയ

💬 Comments

View all comments