0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

ഒരു പരിപ്പ് വട പറഞ്ഞു.

ഞാൻ: എടാ.... ആ പേപ്പർ ഒന്നെടുത്തേടാ...

ആൻ്റപ്പൻ: ഇന്നാ...എന്നിട്ടങ്ങോട്ടു നീങ്ങി ഇരി.

ഞാൻ:വല്ലപ്പോഴും പത്രവും വായിക്ക്... മൈരെ...!

ആൻ്റപ്പൻ: ഓ....പിന്നെ ഇതും വായിച്ചിട്ട് ഞാൻ കലക്ടർൻ്റെ പണിക്ക് പോവാൻ ആണല്ലോ...

ഞാൻ:ഇത്തിരി പൊതുബോധം ഉണ്ടായിക്കോട്ടെ എന്നു കരുതി പറഞ്ഞു പോയതാണെ...!

ആൻ്റപ്പൻ:ഓ...ആയിക്കോട്ടെ ആയിക്കോട്ടെ നി ചായ കുടി.

>>>8.20

ആൻ്റപ്പൻ:ഡാ... ആ ലോട്ടറി പേജ് താടാ..!വല്ലതും ഉണ്ടോ നോക്കട്ടെ .മൂന്നു ലോട്ടറി എടുത്തിട്ടുണ്ട്.

ഞാൻ:അടിച്ചത് തന്നെ...

ആൻ്റപ്പൻ:ഒന്ന് മിണ്ടാണ്ടിരി മൈരെ...അടിച്ചാലേ ലക്ഷ പ്രഭു ആണ് .... ലക്ഷപ്രഭു..!

ഞാൻ: എന്നാലേ ലക്ഷപ്രഭു കുടിച്ച ചായൻ്റെയും കടിൻ്റെയും പൈസ കൊടുത്തിട്ട് വായോ...ഞാൻ വെളിയിൽ നിക്കാ...!😜

>>>9.30

രവി : ഡാ... നീരജെ നീയാ ജനലടിക്ക്...

ഞാൻ: അത് ആൻ്റപ്പൻ അടിക്കും....എനിക്ക് കിഡ്സ് റൂം അടിക്കാൻ ഉണ്ട്...

രവി: അത് സുഖു അടിക്കിണ്ട്....നി ഞാൻ പറഞ്ഞ പണി ചെയ്യ്...

ഞാൻ: കമ്പി മൊത്തം തുരുമ്പാണ്... സാൻ്റ് പേപ്പറിട്ടൊന്നുരച്ച് സെറ്റ് ആകുമ്പോഴേക്കും ഒന്ന് മുള്ളിയേച്ചും വര..

രവി: അത് ചെയ്യനാണേൽ ബാക്കി കൂടി എനിക്ക് ചെയ്തൂടെ..നിയെവിടേക്കാണ്ടാ...?

ഞാൻ: ഒന്ന് മൂത്രമൊഴിക്കട്ടെ മനുഷ്യാ...എന്നിട്ട് കമ്പിയോ കാലോ എന്താ വച്ച ഒരയ്ക്കാ..

രവി: ഹാ... നിയല്ലടാ മൈരെ....ഈ മൈരെൻ ഇതേങ്ങോട്ടാ....?

തിരിഞ്ഞ് നോക്കിയപ്പോൾ ആൻ്റപ്പൻ.ഞാൻ കരുതി ഇങ്ങേര് എന്നെ തെറി പറഞ്ഞതാണെന്ന്...

ഞാൻ: നിയിതെങ്ങോട്ടാ.....

ആൻ്റപ്പൻ:മുള്ളണ്ടേ....!

ഞാൻ:നിൻ്റണ്ടി വച്ചിട്ടാണോ മൈരെ ഞാൻ മുള്ളണേ....പോയി പണിയെടുക്കടാ " കറുക പെലയാടി"..!

ആൻ്റപ്പൻ:ഇൻ്റർവെൽ ...ഇൻ്റർവെൽ... ഒന്ന് വലിചേച്ചും വരാ എന്നാ..

ഞാൻ നേരെ അടുക്കള വഴി പിന്നാമ്പുറത്തെക്ക് നടന്നു.പിന്നിലെ പറമ്പിലെ പുളി

💬 Comments

View all comments