0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.8K

ഇത്തിരി കെഞ്ചി കൊണ്ട് പറഞ്ഞു.മറുപടി ഒന്നും വരാത്തത് കണ്ടപ്പോൾ ഞാൻ തന്നെ ബാക്കി കൂടി പറഞ്ഞു.

ഞാൻ:വണ്ടി ഇറക്കാനാണ്.ഫണ്ടിനേ അടയ്ക്കാൻ ഉള്ള പൈസ ഞാൻ തരാ.ഒന്നെടുത്ത് തരോ...!

അമ്മ:ഹ...നോക്കട്ടെ.!

ഞാൻ:നോക്കിയാൽ പോരാ കിട്ടണം...!"എന്ന് പറഞ്ഞ് അഴയിൽ ഇട്ടിരുന്ന ബനിയനും വലിച്ച് കേറ്റി നടന്നു.

>>>6:48

പാടത്തെ കാറ്റും കൊണ്ട് മൂത്രമൊഴിക്കുകയിരുന്നു. ഹാഹ എന്താ സുഖം...!😚. കാറ്റ് കൊണ്ട് കുളിര് കേറി നിൽകുമ്പോൾ ആണ് അശോകനും രവിയേട്ടനും കൂടി അങ്ങോട്ട് വന്നത്.അപ്പോ തന്നെ ആൻ്റപ്പൻ നിലത്ത് പുല്ലിൽ ഇരിക്കാൻ തുടങ്ങി.

ഞാൻ:ഹ...അങ്ങോട്ട് മാറി ഇരി മൈരെ...😅..!

ആൻ്റപ്പൻ:നി പോടാ പുല്ലേ...! രവിയേട്ടാ സാധനം എട്..!

ഞാൻ:"എന്ന പിന്നെ നി മൂത്രത്തിൽ ഇരുന്ന് അടിച്ചോ..!😂" കുളിരും കൊണ്ട് നീട്ടി പിടിച്ച് ഒഴിച്ചപ്പോൾ അവൻ ഇരുന്ന ഭാഗത്തും ലേശം മൂത്രമായി.സ്വലപ്പം...!

ആൻ്റപ്പൻ:ശവം..!എന്ന പിന്നെ നേര്ത്തെ പറഞ്ഞൂടെ പുണ്ടെ..?"അങ്ങോട്ട് നീങ്ങി നിക്ക് ഈ മൈരൻ അവിടെയും ഒഴിച്ചിട്ടുണ്ടാവും.

അശോകൻ:😅ഇത്തിരി മൂത്രമല്ലെ പോട്ടെ..!

ആൻ്റപ്പൻ:എന്ന പിന്നെ നി കുപ്പിയിലാക്കി കുടിച്ചോ... മൈരെ 😏.

ഞാൻ:😁😉

ആൻ്റപ്പൻ: നിങ്ങള് സാധനം എടുക്ക് വേഗം... ഇന്ന് ഞാൻ കൊറേ കുടിക്കും.

രവി:👀🤨

അശോകൻ:ഞാനും കുടിക്കും..!😋

ഞാൻ:എന്ന പിന്നെ ഞാനും🤓.അതിനുമാത്രം ഉള്ളതുണ്ടോ.വേണേൽ രണ്ടു കരിക്ക് കൂടി ഇട്ടാലോ.

ആൻ്റപ്പൻ:നി കേറോ..! ഇല്ലല്ലോ.

ഞാൻ:ഇല്ല നിൻ്റെ അപ്പൻ കേറും🥸

അശോകൻ:ഇവൻ കയറിയിട്ട് വേണം മസിലും കൊളുത്തിപിടിച്ച് തെങ്ങിൽ ഇരിക്കാൻ.😝

ഞാൻ:എന്ന പിന്നെ നി കുടിക്കണ്ടഡാ..

ആൻ്റപ്പൻ:കരിക്കും വേണ്ട വെള്ളവും വേണ്ടാ..ഞാൻ ഡ്രൈ അടിക്കും..😎

അശോകൻ:കൂമ്പ് വാടും മൈരെ.. ഇല്ലടാ..!

ഞാൻ:പിന്നെ... കുടല് കത്തും.

ആൻ്റപ്പൻ: കത്തണം,അതാണല്ലോ അതിൻ്റെ ഒരു നാക്.സാധനം

💬 Comments

View all comments