0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.8K

പിള്ളേച്ചൻ വേലിപഴുതില്ലൂടെ സരസൂനെ നോക്കുമ്പോലെ വേലിയുടെ ഗ്യാപ്പിലൂടെ ഞാൻ ഒളിഞ്ഞ് നോക്കി...അവൻ്റെ അപ്പൻ മുൻപിലെങ്ങാനും ഉണ്ടെങ്കിലോ. വേണ്ടാ..കൊറച്ച് നേരം കൂടി നോക്കിയിട്ട് പോവാം

>>>9.13

കൊറേ നേരത്തേ പോസ്റ്റിനു ശേഷം മുറ്റം സേഫ് ആണെന്ന് മനസ്സിലാക്കി ഞാൻ നേരെ വീടിൻ്റെ മുൻപിലൂടെ കയറി ചെന്നു.മിഷൻ സക്സസ്..., കറക്ട് അവൻ്റെ അപ്പൻ്റെ അണ്ണാക്കിൽ.അതലേലും അങ്ങനെ അല്ലെ വരു.

അപ്പൻ:" എന്താടാ..." പുള്ളിക്കാരൻ തല മേലോട്ട് പൊക്കി ചോദിച്ചു.

ഞാൻ:ഒന്നൂല...മാമ ആൻ്റപ്പൻ.. ച്ചെ ആൻ്റണി ഇല്ലേ.

അപ്പൻ:"ആ .. അടുക്കളയിലെങ്ങാനും കാണും..😏" പുച്ഛഭാവത്തോടെ പുള്ളിക്കാരൻ മീശ പിരിച്ച് വച്ചു .

ഞാൻ വിചാരിച്ചു എൻ്റെ വീട്ടില് എന്നോട് മാത്രമാണ് ഈ പുച്ഛമെന്നു.. ആവൂ ഇപ്പഴാ സമാധാനം ആയത്.അവിടെ നിന്നും നൈസ് ആയി അകത്തോട്ട് വലിഞ്ഞു.അവൻ്റെ അപ്പൻ പറഞ്ഞത് പോലെ നേരെ ഞാൻ അടുക്കളയിലേക്ക് വിട്ടു."ഇനി ഇവനെങ്ങാനും അടുക്കളയിലാണോ കിടത്തം..? ആ..".അടുക്കളയിൽ അവൻ്റെ അമ്മ എന്തോ പണിയിലായിരുന്നു.അവൻ്റെ അമ്മയെ അവൻ വിളിക്കും പോലെ അമ്മച്ചി എന്നാണ് ഞാനും വിളികാറ്.അവൻ്റെ അമ്മയ്ക്ക് എന്നെ അത്യാവശ്യം നല്ല കാര്യമാണ്.ചെറുതായിട്ട് മാത്രം..!അതോണ്ട് തെറി ഒന്നും കേൾക്കാറില്ല..🙈.

ഞാൻ:അമ്മച്ചിയെ... എന്തല്ല..!😁

അമ്മച്ചി: ആ നീരജെ.. നീ എപ്പോ വന്നടാ ..😊..?

ഞാൻ:ഇപ്പൊ വന്നുള്ള ,അവൻ ഇല്ലേ..?

അമ്മച്ചി:ഇപ്പൊ എന്തോ ഒരു ഫോൺ കോൾ വന്നതും കക്കൂസിലോട്ടു ഓടിയിട്ടുണ്ട്...😁.

ശവം അപ്പോ ഇപ്പൊ എഴുന്നേറ്റുളള.ഞാൻ പറഞ്ഞില്ലേ അല്ലേലും ഈ ചുണ്ണി എപ്പോഴും ലാഗ് ആണ്.

"നിന്നെ ഇപ്പൊ പഴയത് പോലെ ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ.."തിരിഞ്ഞ് നോക്കിയപ്പോ അവൻ്റെ അമ്മമ്മ ആയിരുന്നു

ഞാൻ:പണി തിരക്കൊക്കെ അല്ലെ അമ്മമ്മെ..അതാ.

അപ്പോഴേക്കും കള്ളി മുണ്ടും

💬 Comments

View all comments