0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.8K

ഉടുത്ത് നനഞ്ഞ മുടിയുമായും ആൻ്റപ്പൻ അടുക്കളയിലേക്ക് വന്നു.വന്നതും ഒരു വളിച്ച ചിരിയും ചിരിച്ചിട്ട് അവൻ ഡ്രസ്സ് മാറ്റാനായി റൂമിലേക്ക് പോയി.പിന്നെ കൊറച്ച് നേരം നാട്ടിലെ കാര്യങ്ങളും സംസാരിച്ച് സമയം തള്ളി നീക്കുമ്പോഴേക്കും മൊതലാളി ഡ്രെസ്സും മാറി വന്നു.

>>>9:45

ആ വർക്ക്ഷോപ്പിലെ മൈരെൻ അടിച്ച് ഓഫാകുന്നതിന് മുമ്പ് പോണം കരുതിയതാണ്.സമയം വയ്‌കിപ്പിച്ചതിന് വായിൽ നുരഞ്ഞു പൊന്തിയ തെറി കൊണ്ട് ആൻ്റപ്പനെ അഭിഷേകം നടത്തി...😡

ആൻ്റപ്പൻ:ഞാൻ ഉറങ്ങി പോയളിയാ..നി ഒന്ന് അടങ് .നിൻ്റെ ഒപ്പം ആൻ്റണി ആണ് വരുന്നത് ..ആൻ്റണി. നമ്മള് വണ്ടിയും കൊണ്ടേ വരു...പോരെ.😌

ഞാൻ:രാവിലെ തന്നെ ഏതു സാധനാടാ അടിച്ചെ...?👀

ആൻ്റപ്പൻ:മണം അടിക്കിണ്ടാ..🙊

ഞാൻ:അപ്പോ അടിച്ചിട്ടുള്ള വരവാണ് ലെ..😡

ആൻ്റപ്പൻ:ചെറുത്,ഒരു ബ്ലേഡ് നേ ഉള്ളതെ ഉണ്ടായിരുന്നുള്ളൂ അതാ നിന്നെ വിളിക്കാഞ്ഞേ..അല്ല ഇതാരിൻ്റെ വണ്ടിയെടാ.

ഞാൻ:തരുണിൻ്റെ,വേറെ വണ്ടി ഒന്നും കിട്ടീല എല്ലാവന്മാരും പണിക്ക് പോയി തോന്നുന്നു.അവൻ ആണേൽ സസ്പെന്ഷന് അടിച്ച് വീട്ടിലിരിപ്പാണത്രെ,വരുമ്പോ ക്ലബ്ബിൽ ഉണ്ടായിരുന്നു.

ആൻ്റപ്പൻ: അവൻ വണ്ടിയൊക്കെ തന്നാ...?ആ ചെക്കൻ കോളജിൽ കിടന്ന് അടിയും ഉണ്ടാക്കിയിട്ട് പോലീസ് കേസ് ഒക്കെ ആയടാ.

ഞാൻ:എന്തൊക്കെയാടാ ഈ കൊച്ച് കേരളത്തിൽ നടക്കുന്നത്...🧐

ആൻ്റപ്പൻ:നല്ല പെട കിട്ടീട്ടുണ്ട്.എന്നെ വിളിച്ചായിരുന്നു നിന്നെയും കൂട്ടി വരാൻ പറ്റോ എന്ന്.

ഞാൻ: എപ്പോ...? എന്നിട്ടോ

ആൻ്റപ്പൻ:ഒരാഴ്ച മുൻപ് നി അടിച്ച് ഓഫായി കിടക്കുമ്പോ.ഞാൻ പൂര തെറി പറഞ്ഞു.

ഞാൻ:അതെന്തായാലും നന്നായി അല്ലേലും നാട്ടുകാര് നായിക്കള് നമ്മള് കാരണമാണ് ഇമ്മാതിരി പ്രേഷ്‌നങ്ങള് ഉണ്ടാവുന്നത് എന്ന പറയണെ..!😡ബ്ലഡി പട്ടികൾ.

ആൻ്റപ്പൻ:ക്ലബ്ബും അടയ്ക്കാൻ പോവാണെന്നു പറയണത് കേട്ടു..?😐

ഞാൻ:എന്തിനെ...!😳🧐

ആൻ്റപ്പൻ:ആവോ...നാട്ടിലെ പൗരപ്രമാണിമാർ പറയുന്നത്.ക്ലബ്ബിൻ്റെ മറവിൽ മദ്യപാനവും കഞ്ചാവ് വലിയുമാണെന്നാണ്.

💬 Comments

View all comments