Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
: സാധനം എന്തിയെ...🙄
ഉണ്ണിടെ മുഖത്ത് നോക്കി കൊണ്ട് ഞാൻ ചോദിച്ചു..!
ഉണ്ണി : ഇന്നാ...ഇനി ഇതേ ഉള്ളൂ..🫣
പോകുമ്പോ മുക്കാൽ ഭാഗം ഉണ്ടായിരുന്ന കുപ്പിയുടെ നിൽവിലെ അവസ്ഥ പരിതപാകരമായിരുന്നു..! ഒരു കാൽ ഭാഗം പോലും തികച്ചില്ലായിരുന്നു അതിൽ..!
ഞാൻ : ഭാകി എടെ...👀..?
ഉണ്ണി : ദേ...ഇവരടിച്ചു..!😕
ആൻ്റപ്പനെയും രവിയേട്ടനെയും ചൂണ്ടികൊണ്ട് ഉണ്ണി പറഞ്ഞു..!
ഞാൻ : അപ്പോ പിന്നെ ഞങ്ങള് പൊട്ടൻമാരാ 😡...! ഡ്രൈ അടിക്കാനാണേൽ ഞങ്ങൾക്കും അങ്ങനെ അടിച്ച പോരെ മലരേ...
സാധനം കഴിഞ്ഞതിൻ്റെ നല്ല വിഷമം എനിക്കുണ്ടായിരുന്നു..! ഒപ്പം ഞങ്ങളെ കൂട്ടാതെ അടിച്ചതിൻ്റെ ദേഷ്യവും..!
ഞാൻ : നിനക്കൊന്നും പറയാനില്ലേ...!
അശോകൻ : ഇനി പറഞ്ഞിട്ടെന്ത് കാര്യം..! ഉള്ളതടിക്കാ 🙃..! ഇതീന്നാർക്കും ഷെയറില്ലേ... ഉള്ള കാര്യം പറയാ..⚠️
ബാക്കി വന്ന കുപ്പിയിലെ മദ്യം ഞാനും അശോകനും കൂടി അടിച്ച് തീര്ത്തു..!
.
.
.
.
.
.
അങ്ങനെ കൊറേ നേരം അമ്പലപ്പറമ്പിൽ വായും നോക്കി നടന്നു ! ഡ്രൈ അടിച്ചതിൻ്റെ മാറ്റങ്ങൾ ആൻ്റപ്പനിൽ നല്ല രീതിക്ക് പ്രകടമായിരുന്നു...!
അശോകൻ : 😁
ഞാൻ : നിനക്ക് തരാട്ടാ..😤
അശോകൻ : എന്താണ് ബ്രോ കൊച്ച് കുട്ടികളെ പോലെ...! ഇതൊക്കെ ഒരു വിഷയമാണോ...🫣🙂
ഞാൻ : വിഷയമാണ്...!✋
അശോകൻ : എന്ന പിന്നെ ഞാനും ആ കാര്യം വിട്ടു..! എന്നാലും ഒരു കാര്യം ചോദിക്കട്ടെ..!
ഞാൻ : ന്താ...👀
അശോകൻ : ശെരിക്കും അളിയനെ അവളോട് താൽപ്പര്യം ഇല്ലേ...🫣🙄! ആ...കൈ..🙂😤 വിട് ..വിട് ..! ആ..
ഞാൻ : പ്രണയം
💬 Comments
View all comments