Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
കാറ്റ് അവനെ തലോടി കടന്നുപോയി..! അപ്പോഴാണ് അശോകൻ ആ കാഴ്ച്ച കണ്ടത്...! ബൈക്കിൽ ചാരി നിൽക്കുന്ന നീരജിൻ്റെ അടുത്ത് സംസാരിച്ച് കൊണ്ട് നീതു നിൽകുന്നു...! "പൊന്നു മൈരാ...അവൾക്ക് നിന്നോട് നോട്ടമുണ്ട് പറഞ്ഞപ്പോ നി എന്നെ തെറി വിളിച്ചല്ലേ..",! നിനക്ക് ഞാൻ ഉണ്ടാക്കി തരാടാ..." എന്നും പറഞ്ഞ് കൊണ്ട് അശോകൻ നീരജിൻ്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ് അവനെ അത്തരം ഒരു ചിന്ത കടന്ന് വന്നത്...! " ഇനി അവളങ്ങാനും പ്രൊപ്പോസ് ചെയ്യാൻ നിൽക്കുവാണെങ്കിലോ..."..! നീരജിനെ ഒറ്റയ്ക്ക് കിട്ടിയതല്ലേ...ചിലപ്പോ പറഞ്ഞല്ലോ..! തൽക്കാലം ഇപ്പൊ പോണ്ട,എന്ത് നടക്കാൻ പോണതെന്ന് കാണലോ..😌
ഉണ്ണി : എന്നിട്ട് വല്ലതും നടന്നോ...👀😃..?
അശോകൻ്റെ ഫ്‌ളാഷ്ബാക്കിനിടയിൽ കയറി ഉണ്ണി ചോദിച്ചു...!
അശോകൻ : ശെ..നശിപ്പിച്ച്...?😤🥵
ഉണ്ണി : 🥲 സോറി ഒരു ആവേശത്തിനെ...
സിപ്പിനിടയിൽ സുന കുടുങ്ങിയത് പോലെയായി ഉണ്ണീടെ ഫ്ലാഷ് ബാക്കിനിടയിലെ നുഴഞ്ഞ് കയറ്റം...😅
ആൻ്റപ്പൻ : നീയിതെവിടുന്ന് വന്നടാ മലമ്പൂതമേ 😤
ഉണ്ണി : കൗതുകം ലേശം കൂടുതലായി പോയി🫣 ക്ഷമിക്കണം..🙏🏻
ഞാൻ :😂 കഴിഞ്ഞ , അശോക ചക്രവർത്തിയുടെ ഫ്ലാഷ് ബാക്ക്..!
ഞാൻ ചിരിച്ച് കൊണ്ട് അശോകനോടായി ചോദിച്ചു..!
അശോകൻ : മൈരൻ 🤬...! ആ ഫ്ലോ അങ്ങ് പോയി...!
ഞാൻ : ശവം...! ഞാൻ നിന്നോടൊക്കെ പറഞ്ഞില്ലേ മൈരെ എനിക്ക് അവളോട് അങ്ങനെ ഒന്നും ഇല്ലെന്ന്...! പിന്നെയും എന്തിനാട..വെറുതെ..!
ആൻ്റപ്പൻ : എന്നിട്ട് അവളെന്താ പറഞ്ഞത്..😌
ഞാൻ : നിൻ്റെ തന്തയെ കെട്ടിച്ച് തരോന്ന്...🥵
അതിനെ കുറിച്ച് ഇനിയൊരു സംസാരം വേണ്ടാന്ന് കരുതി ഞാൻ മിനറൽ വാട്ടറിൻ്റെ കുപ്പി തുറന്നു..!
ഞാൻ
💬 Comments
View all comments