0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.4K

ഈ മലരൻ മൂത്രഴിക്കാൻ പോയിട്ട് തിരിച്ച് വരണ്ടെ 🤥...! പ്രസവിക്കാൻ പോയത് പോലെയാണ് അവൻ്റെയൊരു മൂത്രമൊഴിക്കൽ...

അശോകനെ ഇരുത്തി നോക്കി കൊണ്ട് നീരജ് പുല്ലിലേക്കിരുന്നു..

അശോകൻ : നന്ദി വേണടാ...നന്ദി...😕

എൻ്റെ തൊട്ടപ്പുറത്ത് ഇരുന്ന് കൊണ്ട് അശോകൻ പറഞ്ഞു..

അശോകൻ : രവിയേട്ട..,ആൻ്റപ്പാ ..! നിങ്ങളിത് കേൾക്കണം...! ഞാൻ വൈകി എന്നല്ലേ ഈ നായി പറഞ്ഞുള്ളു...! എന്തിനാ വൈകി എന്ന് പറഞ്ഞില്ലല്ലോ..😪

ആൻ്റപ്പൻ കൈ കുത്തി എഴുന്നേറ്റിരുന്നു .

ആൻ്റപ്പൻ : എന്താടാ...വൈകിയെ..?🤨

ഞാൻ : ആ..എനിക്കെങ്ങനെ അറിയാനാ..🙃

ആൻ്റപ്പൻ : എന്തിനാടാ വൈകിയേ...?

അശോകൻ : രവിയേട്ടാ നിങ്ങളും ചോദിക്ക്...! ഉണ്ണി ചോദിക്കടാ...?😃

രവി : എന്താടാ വൈകിയത്..?

അശോകൻ : ചോദിക്ക്...😌

" എന്തിനാടാ വൈകിയേ..." എല്ലാരും കൂടി ഒരേ സ്വരത്തിൽ ചോദിച്ചു..! ഒരു മാതിരി ചിയേർസ് പറഞ്ഞത് പോലെയായി..

ഞാൻ : 👀

അശോകൻ : അതൊക്കെ ഇണ്ട്..😎

ഉണ്ണി : 🫡

ആൻ്റപ്പൻ : പ്ഫാ... പുണ്ടെ..! നിന്ന് കഥാപ്രസംഗം കളിക്കാതെ കാര്യം പറഞ്ഞ് തൊലയ്ക്ക്...😡

ഞാൻ : 😅

അശോകൻ : എന്ന നിങ്ങള് കേട്ടോ....👉🏻

( 🌀വെറും 10- മിനിട്ടുകൾക്ക് മുമ്പ് )

"തേങ്ങ...എത്ര നേരായി പിടിച്ച് നിൽക്കാൻ തുടങ്ങിയിട്ട്...! വേഗം ഒന്ന് ഒഴിക്ക് മൈരെ..! പോയിട്ട് വേണം അടുത്ത വെള്ളമടി തുടങ്ങാൻ..." അശോകൻ ഇരുട്ടിലേക്ക് മൂത്രമൊഴിക്കുന്നതിനെ ഇടയിൽ സ്വയം പറഞ്ഞു...! ഇരുട്ടിലേക്ക് നോക്കി മൂത്രമൊഴിക്കാൻ എന്താ സുഖം...! അവസാന മൂത്ര തുള്ളിയും ഒഴിച്ച് തീർത്തുകൊണ്ട് അശോകൻ തിരിഞ്ഞ് നടന്നു...! ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്നപ്പോൾ ഒരു തണുത്ത

💬 Comments

View all comments