Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
നീയെന്താടി... ഫിറ്റ് ആയ..! പൂച്ചക്കള്ളി..!
നീതു : അല്ല...ഞാൻ ഉദേശിച്ചത്..അങ്ങനല്ല..!
ഞാൻ : എങ്ങനെല്ലാന്ന്..! ശെരി.ശെരി..വിട്ടോ...! ഇനി നാട്ടാര് നാറികള് വല്ലതും കണ്ടിട്ട് വേണം...നിനക്കും കൂടി പേരുദോഷം കേൾക്കാൻ..!
നീതു : പറയുന്നോർ എന്ത് വേണേലും പറഞ്ഞോട്ടെ...! ആ ചീത്ത പേര് ഞാനങ്ങ് സഹിച്ചു...😄😌
ഞാൻ : അങ്ങനെയിപ്പോ മോള് എൻ്റെ പേരിൽ ചീത്ത പേര് കേൾക്കണ്ടാ...😅..! വിട്ടോ
ഇവിടുത്തെ നാട്ടുകാരെ കുറിച്ച് നല്ല രീതിക്ക് അറിയാവുന്നത് കൊണ്ട് ഞാനവളെ പറഞ്ഞു വിടാൻ ദൃതി കാട്ടി...! " ആയിരം കുടത്തിൻ്റെ വായ കെട്ടാം..,പക്ഷെ മനുഷ്യൻ്റെ വായ കെട്ടാൻ പറ്റോ..."!
നീതു : ഹും... ശെരിയെന്നാ...! അതികം ഓവർ ആയി ഇവിടെ കിടന്ന് തിരിയാതെ വീട്ടി പോവാൻ നോക്ക്...ചെക്കാ...!😊
ഞാൻ : പോടി പൂച്ചക്കള്ളി...😅
നീതു ചിരിച്ച് കൊണ്ട് നടന്നു...! അവളുടെ നടത്തം നോക്കി ഞാനുമിരുന്നു...😌
" അവള് പോയോടാ...".! പെട്ടെന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് പിന്നിൽ നിന്ന് ഒരു അപശബ്ദം കേട്ടു...! തിരിഞ്ഞ് നോക്കിയപ്പോൾ അശോകൻ...!
ഞാൻ : നീയാ...!
അശോകൻ : അതെ ഞാൻ തന്നെ...😅
ഞാൻ : നിന്നെ കാണണ്ടായപ്പോ ഞാൻ കരുതി...നി ബ്ലാഡറ് പൊട്ടി ചാത്തെന്ന്...😈
അശോകൻ : അറം പറ്റണ വർത്താനം പറയല്ലേ പുണ്ടെ..😤..
ഞാൻ : നി വാ...വെള്ളം ഇല്ലാണ്ട് ആൻ്റപ്പൻ തെറി പറയിണ്ടാവും..
അവിടെ നിന്നും തിരിയാണ്ട് ഞാൻ അശോകനെയും കൂട്ടി നേരെ അവന്മാർ ഇരിക്കുന്ന ഭാഗത്തേക്ക് നടന്നു...
ആൻ്റപ്പൻ : എവടെ... ആയിരന്നടാ മൈരോളെ...ഇത്ര നേരം..?
കുഴഞ്ഞ ശബ്ദത്തിൽ ആൻ്റപ്പൻ പറഞ്ഞ് നിറുത്തി.
ഞാൻ : അതിനെ
💬 Comments
View all comments