0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.4K

അവള് വേറൊന്നും പറഞ്ഞില്ല..! ഞാൻ പിന്നെയും അശോകനെ നോക്കി, അവനെ കാണാനെയില്ല...! " ഇനീ നായി മൂത്രഴിക്കാൻ വീട്ടിൽ പോയി കാണോ.."..!

നീതു : എന്താണ് കാര്യായിട്ട് ചിന്തയിലാണല്ലോ..🤨

എൻ്റെ ആലോചനകളെ തിരികെ കൊണ്ട് വന്നത് നീതുൻ്റെ ചോദ്ധ്യങ്ങളായിരുന്നു..!

ഞാൻ : ഏയ്...ഒന്നുല്ല...!

നീതു : ആട്ടെ...! മോൻ്റെ പിഎസ്‌സി പഠിത്തമൊക്കെ എങ്ങിനെ പോണ്...!😅

ഞാൻ : ഒ...നീയും തുടങ്ങിയ കളിയാക്കാൻ...😒

മൊത്തത്തിലുള്ള മൂഡ് കളയുന്ന ചോദ്യമായിരുന്നു ജോലിയുടേത്..!

ഞാൻ : അതൊന്നും പറയാണ്ടിരിക്കണതാ ഭേദം...! കിട്ടും ..,കിട്ടുന്നു വിചാരിക്കും..! അവസാനം...😢

അധികമൊന്നും അതിനെ കുറിച്ച് പറയാൻ താൽപര്യം ഇല്ലായിരുന്നു..! ഒളിഞ്ഞും തെളിഞ്ഞും പലരും " എന്തെ ജോലിയൊന്നും ആയില്ലേ...? ".ചോദിക്കുമ്പോ പൊളിഞ്ഞങ്ങ് വരും...! അല്ലേലും നാട്ടാര് മൈരന്മാർക്ക് വല്ലോരുടെയും കാര്യം തിരക്കാനാണല്ലോ ഇൻ്ററസ്റ്റ്...😤.

നീതു : അതൊക്കെ... കിട്ടൂട..! നി എന്തായാലും ട്രൈ ചെയ്യ്..!

ഞാൻ : ഇനി എപ്പൊ ജോലി കിട്ടി ലൈഫ് സെറ്റ് ആവാനാണ്...?

നീതു : കിട്ടും... വെയിറ്റ് ചെയ്യ് ..!

ഞാൻ : എന്തായി...നിൻ്റെ വാധ്യാർ ജോലിയൊക്കെ...?

നീതു : മെനക്കേടാണ്...! ജോലി കിട്ടിയോ ഇല്ലയോ...! വീട്ടിലേക്ക് കല്യാണാലോചന ഒക്കെ വരാൻ തുടങ്ങി..!😕

ഞാൻ : എന്നിട്ടോ...?

നീതു : നി ഞെട്ടിയില്ലെ...?👀

ഞാൻ : എന്തിനെ...? നിന്നെ ആരേലും കെട്ടി പോവാൻ വന്ന ഞാൻ എന്തിനാടി ഞെട്ടണത്..😅

നീതു :അല്ല...! എനിക്ക് പെട്ടെന്ന് കല്യാണം ഒക്കെ വരണു പറയുമ്പോ...!

ഞാൻ : പറയുമ്പോ..🙄

നീതു : അല്ല..! ഒരേ പ്രായം ആണല്ലോ...! അപ്പോ ചോദിക്കാല്ലോ...,അല്ല പറയാലോ..!

ഞാൻ :

💬 Comments

View all comments