Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
കുഴി ഞാനായി തന്നെ തോണ്ടിയല്ലോ ഭഗവതിയെ..😕" എന്ന് മനസിൽ പറഞ്ഞുകൊണ്ട് അടുത്ത ഡയലോഗങ് കാച്ചി..!
ഞാൻ : കാണണ്ടിരിക്കാൻ ഞാൻ പൊട്ടാനൊന്നുമല്ലല്ലോ..🙈
നീതു : ചെറിയൊരു പൊട്ടനാ😌
ചിരി ഉള്ളിലൊതുക്കി താഴോട്ട് നോക്കി കൊണ്ട് നീതു പറഞ്ഞു.
ഞാൻ : ന്ത്, കേട്ടില്ല...?🤨
അവള് പറഞ്ഞത് വ്യക്തമാവാതെ ഞാൻ ചോദിച്ചു.
നീതു :അഹ്..അത് വിട്...! എന്താണ് ഒറ്റയ്ക്ക് നിന്നൊരു ആലോചന...!😅 എന്തേലും കളഞ്ഞ് പോയ..! അതോ ആരേലും വര പറഞ്ഞിട്ടുണ്ടോ..?.👀
അവസാനത്തെ വാക്കിൽ എന്തോ കുത്തി പറഞ്ഞത് പോലെ തോന്നി,ഒരു തരം നിഗൂഢത..! ഇനി അവന്മാർ പറഞ്ഞത് പോലെ വല്ലതും..! ഏയ്..! ആയിരിക്കില്ല,കാരണം ഇതിന് മുമ്പ് ഇതിൻ്റെ അപ്പുറം പറഞ്ഞ് പണി വാങ്ങി തന്ന ടീംസാണ്..! എൻ്റെ ഉള്ളിൽ തന്നെ ഒരു ഡിബാറ്റ് നടന്നു കൊണ്ടിരുന്നു...! വലിയ ആലോചനകളെ തള്ളി മാറ്റി കൊണ്ട് റിയാലിറ്റിയിലേക്ക് മനസിനെ ഇറക്കി വിട്ടു..!
ഞാൻ : അഹ്.. ഒരാൾക്ക് വേണ്ടി വെയിറ്റിംഗ് ആണ്..!😌
നീതു : ആരാണാവോ ആ ..ഒരാൾ..? 🙄
നെറ്റി ചുളിച്ചു കൊണ്ട് നീതു എന്നോടായി ചോദിച്ചു..!
ഞാൻ : അതെന്തായാലും നിയല്ലാന്ന് നിനക്ക് മനസ്സിലായല്ലോ...! അപ്പോ വണ്ടി വിട്ടോ..😅
നീതു : 😏
ഞാൻ : ഓ...പുച്ഛം...! സ്വഭാവികം..!
നീതു : നി കുടിച്ചിട്ടുണ്ടല്ലേ...!👀
രൂക്ഷമായി നോക്കിക്കൊണ്ട് നീതു ചോദിച്ചപ്പോ നുണ പറയാൻ എന്നിക്ക് തോന്നിയില്ല...! കാരണം വേറൊന്നുമല്ല , അവൾടെ അപ്പൻ്റെ പൈസയ്ക്കൊന്നുമല്ലല്ലോ ഞാൻ കുടിച്ചേ ,എൻ്റെ പൈസയക്കല്ലേ..😈
ഞാൻ : ആ ചെറുതായിട്ട്...! എന്താ നിനക്കും വേണാ..! 😌
നീതു : 😄
ചിരിച്ചതല്ലാതെ
💬 Comments
View all comments