Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
വന്നിരിക്ക്യാണ് ശവം...!😏
അശോകൻ : നിന്നെപ്പോലൊരു ശവം കൂടെയുണ്ടവുമ്പോ ഞാനെന്തിനാ മൈരെ പേടിക്കണെ..😝
ഞാൻ : മതി..മതി വാ..വാ..
അശോകൻ : നിക്ക്...! ഇപ്പൊ വര
ഞാൻ : എവടെ പോണു..!
അശോകൻ : ഒന്ന് മുള്ളിയെച്ചും വര..! പോരുന്നോ എൻ്റെ കൂടെ ..
ഞാൻ : ഇല്ല..വിട്ടോ..!
അശോകൻ മൂത്രമൊഴിക്കാനെന്നും പറഞ്ഞ് ഇരുട്ടിലേക്ക് നടന്നടുത്തു..! മിനറൽ വട്ടറിൻ്റെ കുപ്പിയും കൊണ്ട് ഞാനവിടെ നിറുത്തിയിട്ടിരുന്ന ബൈക്കിൽ ചാരിയിരുന്നു..!
അപ്പോഴാണ് നീതുവും അവളുടെ അമ്മയും നടന്ന് വരുന്നത് ശ്രദ്ധയിൽ പെട്ടത്..! വലിയ മുഖമൊന്നും കൊടുക്കാതെ ഞാൻ അവൻ വരുന്നതും നോക്കിയിരുന്നു..! " ഇവൻ ഒഴിക്കാൻ തന്നെയല്ലേ പോയത്..,ഇത്ര നേരാ ഒരു മൂത്രമൊഴിക്കാൻ .." അശോകനെ കാണാതെ നോക്കി ഇരുന്നപ്പോഴുണ്ട് നീതു അടുത്തേക്ക് വന്നു...! കണ്ട സ്ഥിതിക്ക് ഞാനൊരു ചിരിയങ്ങ് പാസാക്കി കൊടുത്തു..!
ഞാൻ : 😀
നീതു : എന്താണ് മാഷേ..വലിയ മൈൻഡ് ഒന്നും ഇല്ലല്ലോ നമ്മളെയൊന്നും..!😄
ഞാൻ : അതിന് നിന്നെയൊക്കെ ഒന്ന് കണ്ട് കിട്ടണ്ടെടി പൂച്ചക്കള്ളി...😅
നീതു : ഡേയ്...വേണ്ട
നീതു : കണ്ട് കിട്ടണ്ടിരിക്കാൻ ഞാൻ നാടൊന്നും വിട്ടിട്ടില്ലോ..! ഞാൻ നിന്നെ എന്നും കാണാറിണ്ട്...നീയല്ലെ എന്നെ കാണാതെ ഇങ്ങനെ മുഖം തിരിച്ച് നടക്കണത്..!
ഞാൻ : നിൻ്റെ ഒപ്പം അമ്മണ്ടായിരുന്നല്ലോ , അമ്മ എവിടെ പോയി...😅
അവളുടെ ഒപ്പം നടന്ന് വന്ന അമയെ കാണാതെ ഞാൻ ചോദിച്ചു..! ചോദിച്ച് കഴിഞ്ഞപ്പോഴാണ് അതിലെ മണ്ടത്തരം ഞാൻ ഓർത്തത് ..😕
നീതു : അപ്പോ വരുന്നത് കണ്ടൂ...! എന്നിട്ടാണ് മുഖം തിരിച്ച് കാണാത്തത് പോലെ ഇരുന്നത്..!
"എൻ്റെ
💬 Comments
View all comments