0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.4K

ആൻ്റപ്പൻ : എന്ന വാ അടിക്കാ...😌

രവിയേട്ടൻ്റെ തോളിൽ കയ്യിട്ടുക്കൊണ്ട് ആൻ്റപ്പൻ നടന്നു..!

സുധീഷ് പറഞ്ഞ സ്നേഹത്തിൻ്റെ പുറത്താണോ..! അതോ ഫോറിൻ ലിക്കിറിനോടുള്ള ആസക്ത്തിക്കൊണ്ടോ രവിയേട്ടൻ അടിക്കാൻ വരാമെന്ന് സമ്മതിച്ചു..!

.

.

.

.

രവി : ഡാ..എനിക്കൊന്നു കേറ്റി ഒഴി...!

ആൻ്റപ്പൻ : വെള്ളം എവടെ..!

ഡിസ്‌പ്പോസിബ്ബിൽ ഗ്ലാസിൽ മദ്യം മൊഴിച്ച് കൊണ്ട് ആൻ്റപ്പൻ പറഞ്ഞു..!

ഉണ്ണി : ദേ...ഇതേ ഉള്ളൂ..! വെള്ളം വാങ്ങേണ്ടി വരും ഇനി കഴിക്കണെ..! അശോകേട്ട വാ നമുക്ക് വെള്ളം വാങ്ങിയിട്ട് വര..

കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് ഉണ്ണി എഴുന്നേൽക്കാൻ ശ്രമിച്ചു..!

അശോകൻ : നിയവിടെ ഇരി...! ഡാ..നീരജെ ബാ..വെള്ളം വാങ്ങിയിട്ട് വരാ..

ഞാൻ : കൈ താ മൈ.. രെ..!

ഞാനും അശോകനും കൂടി വെള്ളം വാങ്ങാനായി ഐസ് ക്രീം വണ്ടിയുടെ അടുത്തേക്ക് നടന്നു..! ഞങ്ങളിരുന്നവിടെ നിന്നും കൊറച്ചകലെ മാറിയാണ് വണ്ടി നിന്നിരുന്നത്..!

അശോകൻ : ഒരു കുപ്പി വെള്ളം...!

ഞാൻ : ഒരു കുപ്പിയൊന്നും പോര..രണ്ടെണ്ണം വാങ്ങിച്ചോ..!

അശോകൻ : ചേട്ടാ .. എന്ന പിന്നെ ഒരു കുപ്പി കൂടെ എടുത്തോ..!

ഞാനവൻ്റെ അടുത്തേക്ക് ചെന്ന് വെള്ളം കുപ്പി വാങ്ങി..!

ഞാൻ : ഇതിനെ തണുപ്പില്ലാലോ..! തണുപ്പുള്ളതിലെട്ടാ..👀

കടക്കാരൻ : തണുപ്പുള്ളത് കഴിഞ്ഞു...! ഇതേ ഉള്ളൂ..

അശോകൻ : ആ...എന്ന ഇതുമതി..! ഡാ..പൈസ കൊടുക്ക്..😌

ഞാൻ : കൊടുക്ക് മൈരേ..!

അശോകൻ : അളിയാ ഞാൻ തരാ..നി ഇപ്പൊ കൊട്...!

വെള്ളത്തിൻ്റെ പൈസയും കൊടുത്ത് ഞാനും അവനും കൂടി തിരികെ നടന്നു..!

ഞാൻ : കാലി പോക്കറ്റുമായി

💬 Comments

View all comments