Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
അശോകൻ : പരിതിക്ക് പുറത്താ...
രവി : 🙂
അശോകൻ : വകയിലെ ഏതോ മാമൻ മലരൻ ഇന്നലത്തെ കാര്യം വീട്ടിലേക്ക് വിളിച്ച് പറഞ്ഞു...! രാത്രി എന്നെ ആ തള്ള കിടത്തി ഉറക്കിയിട്ടില്ല...! പോരാണ്ട് വെള്ളം അടിച്ച് പരുപാടി അലംഭാക്കി പറഞ്ഞിട്ട് വേറെ വകയിലും..
രവി : എന്തോ... രാധ അറിഞ്ഞിട്ടില്ല...!😤
അശോകൻ : അറിഞ്ഞോളും...!
രവി : നിൻ്റെ വീട്ടിൽ എങ്ങനെയാ..അറിഞ്ഞ🙄
" ഇത് വരെ ഇല്ല..." നീരജ് ചുമല് കൂച്ചി കൊണ്ട് പറഞ്ഞു..!
അശോകൻ : കേസ് ആവുന്ന പറയണേ...!
നീരജ് : ആര്...?
അശോകൻ : അല്ല ...ആവേണ്ടതാണ്...! അവസാനം പിടിച്ച് മാറ്റിയപ്പൊ മോൻ കുതറി കൊണ്ട് ആരെയോ തല്ലിയില്ലേ...?
നീരജ് : തല്ലിയോ...🤨
അശോകൻ : ദേ...എന്നെ കൊണ്ട് പറയിപ്പിക്കണ്ട..നി ..! ഇന്നലെ തല്ലിയതെ എൻഎസ്എസ് കൺവീനർ കൃഷ്ണേട്ടനെയാണ്..!
നീരജ് : വൗ...അല്ലേലും എനിക്ക് ആ എൻഎസ്എസ് മൈരനെ കണ്ടാലേ കലിയാണ്...! ഒന്ന് കൊടുക്കാൻ പറ്റിയത് നന്നായി..😁
അശോകൻ : ആന കാര്യം പറയുമ്പോ ചേന കാര്യം പറയല്ലേ നി...! കേസ് ആവാൻ തൊണ്ണൂറു ശതമാനവും സാധ്യത ഉണ്ട്..!
അത്രയും പറഞ്ഞ് കൊണ്ട് അശോകനും നീരജും രവിയേട്ടനേ നോക്കി...!
രവി : 😳 എന്താടാ...?
അശോകൻ : രാധ ചേച്ചിൻ്റെ കയ്യീന്ന് പെട കൊള്ളണ്ടെങ്കിൽ...ഞാൻ പറയണ പോലെ ചെയ്യോ..?👀
രവി : പറ...🙂
നീരജ് : അപ്പോ പേടി ഉണ്ട്...😆
രവി : നിന്നെപ്പോലെ ഒന്നും അല്ല എൻ്റെ കാര്യം.. ഞാനേ രണ്ട് പിള്ളാരുടെ തന്തയാ ...
അശോകൻ : അതിന്...
💬 Comments
View all comments