Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
ആൻ്റപ്പൻ : അപ്പോ മച്ചു സമ്മതിച്ചേ...അവളെ തന്നെയാണ് നോക്കിയതെന്ന്...!😄 ഞാനൊന്ന് എറിഞ്ഞു നോക്കിയതാണ് അതിൽ നി വീണു..😅
"..ഓഹൊ..! ചാമ്പിയല്ലോ ഭഗവതിയെ...! ഇനി ഇതറിയാൻ വേറെ ആരുമുണ്ടാവില്ല നാട്ടിൽ..😕.."
ആൻ്റപ്പൻ അങ്ങനെ പറഞ്ഞപ്പോ ഞാനാകെ ചമ്മിയപ്പോലെ ആയി...! പക്ഷെ ആ ചമ്മല് വെളിയിൽ കാട്ടാതെ ഞാനവനോടായി പറഞ്ഞു...!
ഞാൻ : ഞാൻ അവളെ തന്നെയാ നോക്കിയത്...! നമുക്കറിയാവുന്ന കുട്ടിയല്ലേ...അതിനിപ്പോ എന്താണ്..! ഓ..നി പിന്നെ ആമ്പിളാരെ അല്ലെ നോക്കു...! കുണ്ടൻ 😌
ആൻ്റപ്പൻ്റെ ഷെർലോക്ക് ഹോംസ് കളി നിറുത്തിക്കാനായി ഞാനവനെ തിരിച്ച് ചൊറിഞ്ഞു..
ആൻ്റപ്പൻ : കുണ്ടൻ നിൻ്റെ തന്ത മൈര...! വേണേൽ നോക്കിക്കോ...! ഇല്ലേ... വേറെ നല്ല ആമ്പിളാര് കൊണ്ട് പോവും അവളെ...!🤬
ആൻ്റപ്പൻ അവൻ്റെ അഭിപ്രായവും,ഒപ്പമെൻ്റെ തന്തയ്ക്കും പറഞ്ഞു . വോ...വെറുതെ ഇരുന്ന അപ്പനെ വരെ വിളി കേൾപ്പിച്ചു..🙂
ഞാൻ : അയ്യാ സ്വാമി...! ആളെ വിട്...! ഇപ്പൊ തന്നെ കൊറേ പ്രശ്നങ്ങളുണ്ട്...! ഇനി ആ വള്ളി കൂടി തലയിൽ വയ്ക്കാൻ വയ്യ...!
ആൻ്റപ്പൻ്റെ അഭിപ്രായത്തെ പാടെ തള്ളിക്കൊണ്ട് എൻ്റെ നയം ഞാൻ വ്യക്തമാക്കി..😀
ആൻ്റപ്പൻ : വേണ്ടേ പോ മൈരെ..! ഞാൻ പറഞ്ഞന്നെ ഉള്ളൂ...! അല്ലേലും ഇയാളിൻ്റെ പെയിൻ്റ് പാട്ടയും തൂക്കി നടക്കാനെ നിനക്കൊക്കെ യോഗമുള്ളൂ...!😏
ഒരു ലോഡ് പുച്ഛം മുഖത്ത് വരുത്തി ആൻ്റപ്പൻ രവിയേട്ടനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു..
അശോകൻ : നിന്നോട് ഞാൻ ഒരു കാര്യം പറയണം പറഞ്ഞിരിക്കുവായിരുന്നു അളിയാ...!
ഞാൻ : എന്തെ...👀
അശോകൻ : അവൾക്കെ നിന്നെയൊരു നോട്ടമുണ്ട്...!
ഞാൻ : ഏതവൾക്ക്...🤨
അശോകൻ : നീതുനെ...!😃
ഞാൻ :
💬 Comments
View all comments