Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
ആണോ കുഞ്ഞേ😬 ഞാനറിഞ്ഞില്ലായിരുന്നു..ഇന്ത ഉദവിക്ക് നന്ഡ്രി 🙏😏
ഇവൻ്റെ കൂടി കുറവേ ഇപ്പൊ ഉണ്ടായിരുന്നുള്ളൂ..! ആ കോളവും അങ്ങനെ ഫില്ലായി..😂
അശോകൻ : സത്യായിട്ടും മൈരെ..! ഇന്നടിച്ച വാറ്റാണേ സത്യം ,ഞാൻ നിന്നോട് ഇത് വരെ പറഞ്ഞില്ലാന്നെയുള്ളൂ..😐
ഞാൻ : ഡേയ്...ഡേയ്..! ഞാൻ അറിയാണ്ടൊന്ന് നോക്കി പോയതാണ്...! നിയൊക്കെയിത് പറഞ്ഞ് പറഞ്ഞ് ഇതെങ്ങോട്ടാ കേറി പോണേ...! 🤬
ആൻ്റപ്പൻ : കണ്ട...! ഈ പൊട്ടനെ വരെ കാര്യം മനസ്സിലായി...! എന്നിട്ടും നിനക്ക് മനസിലായില്ലല്ലോ...! നിനക്ക് വേണ്ടൽ വേണ്ടാ...! രവിയേട്ടൻ്റെ അഭിപ്രായമെന്താ ഇതിൽ..!
ഞാൻ : ഡാ...ഡാ മതി മതി..! ആ ടോപിക് അങ്ങ് വിട്ടെ...പറഞ്ഞ് പറഞ്ഞിതെങ്ങോട്ടാ.തമാശ വേറെ കാര്യം വേറെ..!😡
എനിക്കങ്ങ് ചൊറിഞ്ഞു വന്നു..! ആ സംസാരം അവിടെ നിറുത്തുക്കാനായി ഞാനവനോട് കൈക്കൊണ്ടു ആംഗ്യ കാട്ടി..!
രവി : കുഴപ്പമൊന്നുമില്ല...! അവള് നല്ല കുട്ടിയല്ലേ...! നല്ലൊരു ജോലിയുണ്ട്, കാണാനും കൊള്ളാം...! ആകെ ഒരു കുഴപ്പം അവൾടെ തന്തയാണ്...!
നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതുപ്പോലെ സമാധാനപ്പൂർവം രവിയേട്ടൻ പറഞ്ഞ് നിറുത്തി..!
അശോകൻ : ആയാളെ വേണേ തട്ടിക്കളയാ...! എന്തേ..!🗿
അശോകൻ്റെ മുഖത്ത് ഭീകരത മിന്നി മറഞ്ഞു...! ചുവന്ന കണ്ണുകളെ വിദൂരതയിൽ ആരുടെയോ ചന്തിയിലേക്ക് പതിച്ച് കൊണ്ട് അവൻ പറഞ്ഞു..!
.
.
.
.
പിന്നെയും കുറെ മുഖങ്ങൾ അമ്പലപ്പറമ്പിൽ മിന്നിയും തെളിഞ്ഞും പലഭാവത്തോടെ കണ്ടു...!
>>>20:50
ഫോണും നോക്കി നിൽക്കുമ്പോഴാണ് ഉണ്ണിയും സുധീഷും അങ്ങോട്ടേക്ക് വന്നത്...!
ആൻ്റപ്പൻ : ഈ പൊട്ടനെ ഇതെവിടുന്ന കിട്ടി..?
വന്നപ്പാടെ സുധീഷിനോടായിട്ട് ആൻ്റപ്പൻ ചോദിച്ചു..!
സുധീഷ് : അതൊക്കെ കിട്ടി...!😀
ഉണ്ണി :
💬 Comments
View all comments