0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.4K

മാത്രം ബാക്ക്ഗ്രൗണ്ട് സ്കോറ് പോലെ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു..

നീരജ് : അളിയാ...ആൻ്റപ്പാ...നി പറഞ്ഞതാണ് ശെരി..! അവൾക്കെന്നോട് എന്തോ ഉണ്ട് അല്ലേ...

നടന്ന് കൊണ്ട് നീരജ് അത് പറഞ്ഞപ്പോ ആൻ്റപ്പൻ റോഡിൽ നിന്ന് കൊണ്ട് അവനെ തന്നെ നോക്കി..! അപ്പോഴാണ് ആൻ്റപ്പൻ കൂടെ ഇല്ലാ തോന്നി നീരജ് തിരിഞ്ഞ് നോക്കിയത്..!

ആൻ്റപ്പൻ : ആർക്ക് ആരോട്..👀

നീരജ് : അളിയാ .. അവളില്ലേ..! നമ്മടെ നീതു,നി പറഞ്ഞത് ശെരിയാണ് എന്ത് കൊണ്ട് അവളെയൊന്നു ഗൗനിച്ച് കൂടെ ...എന്താ നിൻ്റെ അഭിപ്രായം..😌

അപ്പോഴും ആൻ്റപ്പൻ ഒന്നും മിണ്ടാതെ നീരജിനെ തന്നെ നോക്കി.

നീരജ് : നിയെന്താടാ ഒന്നും മിണ്ടാത്തെ🙂👀

ആൻ്റപ്പൻ : നമ്മടെ നീതു ആ...എപ്പൊ തൊട്ട്...😡

നീരജ് : അളിയാ...🙂

ആൻ്റപ്പൻ : നിൻ്റെ ചെപ്പ ഞാൻ അടിച്ച് പൊളിക്കും മുണ്ടെ..! നിന്നോട് ഞാൻ മുൻപ് അങ്ങോട്ട് പറഞ്ഞപ്പോ നിനക്കെന്തായിരുന്നു ഷോ..! അവൾടെ പേര് പറയുമ്പോ തന്നെ അണ്ടിയിൽ ഉറുമ്പ് കടിച്ചവനെ പോലെയല്ലേ നി കാട്ടിയത് ..! ഇനിയും അങ്ങനെ ഒക്കെ തന്നെ മതി...😡

നീരജ് : 🙂

ആൻ്റപ്പൻ : നീയൊരു അവസരവാദിയാണ് മൈരെ ..നിനക്ക് വേറെ വല്ലതുമുണ്ടേൽ പറ ഇല്ലേ ആ കേസ് വിട്ടേക്ക്..🤬

നീരജ് : അവസരവാദിയ ഞാനാ..😟

ആൻ്റപ്പൻ : മിണ്ടാണ്ട് മൂടിയിട്ട് നടക്ക്...🤬 ആ.. ആ.. മൈരെ എൻ്റെ കൈ 😤..

നീരജ് : 😈

ആൻ്റപ്പൻ്റെ കൈ പിടിച്ച് തിരിച്ച് കൊണ്ട് നീരജ് ആൻ്റണിയുടെ മുഖത്തേക്ക് നോക്കി..!

നീരജ് : ഒന്ന് താന്ന് തന്നപ്പോ തലയിൽ കയറണാ മൈരെ..👺. നിനക്ക്

💬 Comments

View all comments