0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.4K

കൂടെ നിക്കാൻ പറ്റോ ഇല്ലെയോ..👀🙂

ആൻ്റപ്പൻ : അഹ്...നോക്കട്ടെ

നീരജ് : ഉറപ്പാണോ .. നിക്കോ 😃

ആൻ്റപ്പൻ : നിക്കാടാ..😅

നീരജ് : ആൻ്റപ്പൻ ബ്രോ..യൂ ആർ ഗ്രേറ്റ്..☺️

ആൻ്റപ്പൻ : വലിയ പൊക്കലൊന്നും വേണ്ട...എങ്ങിനെ എവിടെന്നു തുടങ്ങാം എന്ന് മാത്രം തീരുമാനിച്ച മതി..!

നീരജ് : എവിടെന്നു തുടങ്ങാൻ...നീയല്ലേ പറഞ്ഞേ അവൾക്ക് എന്നോട് പ്രണയമാണെന്ന്..! നമ്മൾ ഡയറക്ട് പോയി ചോദിക്കുന്നു..🙃

ആൻ്റപ്പൻ : പ്രണയമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല..!

നീരജ് : അപ്പോ അശോകനായിരിക്കും..😟

ആൻ്റപ്പൻ : അശോകനും പറഞ്ഞിട്ടില്ല..! ആകെ ഞങ്ങൾ പറഞ്ഞത് അവൾക്ക് നിന്നെ ഒരു നോട്ടമുണ്ടെന്ന് മാത്രേ ഉള്ളൂ..!

നീരജ് : ഇപ്പൊ ഇങ്ങനെ ആയ...🤯..! ശെരി നോട്ടം ഉണ്ടല്ലോ അത് മതി ലെ 🤗

ആൻ്റപ്പൻ : അത് പോര..✋

നീരജ് : പിന്നെ എന്ത് മൈരാണ് വേണ്ടത്..🫠 ദേ ആൻ്റപ്പ കളിക്കല്ലേ..! വെറുതെ ഇരുന്ന എന്നെ ഇളക്കിവിട്ടത് നീയൊക്കെയാണ്..! ഞാൻ പറഞ്ഞില്ലാന്നെ ഉള്ളൂ എനിക്ക് ഇപ്പൊ നല്ല ഇഷ്ടമാണ്..🥲

ആൻ്റപ്പൻ : ഹും.. അപ്പോ പ്രണയം മൂത്ത് നിൽക്കുവാണല്ലേ 😌😅..! എന്തായാലും അത് പൂത്ത് തളിർക്കാൻ വരട്ടെ...✋

നീരജ് : ഇപ്പൊ എന്താടാ ഇങ്ങനെ പറയണേ..😟

ആൻ്റപ്പൻ : അയ്യേ..നീയെന്താടാ പിള്ളാരെ പോലെ കൂളാവ്..ഞാനില്ലേ കൂടെ..!

നീരജ് : ഓക്കേ ആവില്ലേ..!👀

ആൻ്റപ്പൻ : അവൾക്ക് നിന്നോട് ഒരു നോട്ടം ഉണ്ടെന്ന് ശെരിയാണ്...! പക്ഷേ അത് ഏത് രീതിയിലേ നോട്ടമാണെന്നു നമ്മളാദ്യം കണ്ടെത്തണം..!

നീരജ് : ഓ..അങ്ങനെ..! ഇനി അവളങ്ങാനും പറയോടാ താൽപ്പര്യം ഇല്ലെന്ന്...😶‍🌫

ആൻ്റപ്പൻ : അവൾടെ

💬 Comments

View all comments