0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.4K

തന്തൻ്റെ സ്വഭാവം വച്ചിട്ട് പറയാൻ സാധ്യത ഇണ്ട്..! ഒന്നൂലേലും അവസാനം തന്തയുടെ ഗുണം കാട്ടാതെ ഇരുന്ന മതി ..

നീരജ് : 🫠

ആൻ്റപ്പൻ :നി നോക്കിക്കോ നീരജെ .അവള് നിനക്കുള്ളതാണ്...പോരെ..! നീരജെ എന്ന് വിളിച്ച നാവ് കൊണ്ട് ഏട്ടാ എന്ന് വിളിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു..😅

നീരജ് : 😌

ആൻ്റപ്പൻ : എന്താടാ.. നാണാ..!

നീരജ് : 😁

ആൻ്റപ്പൻ : ഇനി എനിക്ക് പറയാനുള്ളത് എന്താ വച്ചാലേ..! നി കുറച്ച് ആക്ടീവ് ആയി നിക്ക് ടാ..! സംഗതി നിനക്ക് ഈ ശരീരം ഒക്കെ ഉണ്ടേലും ഇത്തരം കാര്യത്തിൽ നി പിള്ളാരെ പോലെയാണ്..! നി കുറച്ച് പക്വത കാട്ട്ട്ടാ എന്നെ പോലെ...😎

നീരജ് : ഇതാണോ നിൻ്റെ പക്വത..!😅

കയ്യിൽ മുണ്ട് പൊക്കി കാട്ടി കൊണ്ട് നീരജ് പറഞ്ഞു..! അപ്പോഴാണ് ആൻ്റപ്പനും തൻ്റെ മുണ്ട് നോക്കിയത്..! മുണ്ടഴിഞ്ഞ് റോഡിൽ വീണ കാര്യം അവൻ പോലും അറിഞ്ഞിട്ടില്ലായിരുന്നു..!

ആൻ്റപ്പൻ : കുറച്ച് പക്വത വേണേൽ കുറയ്ക്കാം .. 🫣

തൻ്റെ ജാള്യത മറച്ച് വെച്ച് കൊണ്ട് ആൻ്റപ്പൻ മുണ്ട് വാങ്ങി ഉടുത്തു.

ആൻ്റപ്പൻ : ആ..അപ്പോ നമ്മളെവിടെയാ പറഞ്ഞ് നിറുത്തിയത്..!

നീരജ് : പക്വത..! അതെ ഞാനൊരു കാര്യം പറയട്ടെ ..! ഞാൻ എന്താടാ ഒന്നും അറിയാത്ത പൊട്ടനാ..!

ആൻ്റപ്പൻ : എന്തെ..👀

നീരജ് : അല്ലാ,നിൻ്റെ ഒപ്പം നടക്കുമ്പോ എനിക്ക് അങ്ങനെ ഒക്കെ തോന്നി തുടങ്ങി

ആൻ്റപ്പൻ : പ്രണയം വൃദ്ധനെ പോലും പതിനേഴ് കാരനാക്കും എന്നാണല്ലോ.

നീരജ് : അതിനെ...?

ആൻ്റണി :

💬 Comments

View all comments