0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 5538

ഇല്ലാണ്ടാണോ അവള് നിൻ്റെ വണ്ടിയിൽ വന്ന് കേറിയത്.

ഞാൻ അവനെ നോക്കി..! ഇടയ്ക്ക് ഇവൻ ഓരോ പോയിൻ്റ് പറയുമ്പോ നമ്മൾ പോലും ആപ്പോഴായിരികും ചിന്തിക്കുന്നത് അതിൽ ഇങ്ങനെ ഒരു പഴുതുണ്ടോ എന്ന്.

ഞാൻ : പിന്നെ അടിൻ്റെ കാര്യം ചോദിച്ചപ്പോ ഞാൻ അളിയനെ ചെറുതായി ഇട്ട് കൊടുത്തു ടാ..! നീയാണ് പ്രശനം ഉണ്ടാക്കി പറഞ്ഞു.

ആൻ്റപ്പൻ : നാണം ഉണ്ട..!

ഞാൻ : അല്ലേലും നീയല്ലേ മൈരെ അടിയുണ്ടാക്കിയത്.

ആൻ്റപ്പൻ : നീ ഉണ്ടാക്കിയപ്പോഴും ഞാനേ ഉണ്ടായിരുന്നുള്ളു ടാ..! അന്ന് ഞാനോരോടും പറഞ്ഞില്ല,നീരജ് ആണ് അടി ഉണ്ടാക്കിയതെന്ന് ..!

ഞാൻ : വിടളിയാ..ഇനി അവൾക്ക് താൽപ്പര്യം ഉണ്ടേൽ എന്തിനാ വെറുതെ കല്ല് കടി കരുതി പറഞ്ഞതല്ലേ..! പിന്നെ അവൾടെ വീട്ടിൽ ഞാനൊരു പക്ക കള്ളു കുടിയൻ ആണ്..! നി വേണം..

ആൻ്റപ്പൻ : സെറ്റാക്കി തരാൻ എന്നല്ലേ..! അക്കാര്യം ഞാൻ ഏറ്റു..! നിനക്ക് വേണ്ടി അവളോട് ഞാൻ പോയി മനസ് തുറക്കും..! നി നല്ല പുള്ളയാണെന്നു പറയിപ്പിച്ചാ പോരെ..!

ഞാൻ : 👍

>>>21:18

ഞാൻ : പറ മൈരെ...!

കോളെടുത്തതും ഞാൻ അമലിനോടായി പറഞ്ഞു..!

അമൽ : മൈരെ എവട...! വീട്ടിലാ..!👀

ഞാൻ: അല്ല വീട്ടിലേക്ക് പോവുന്നു...!

അമൽ : വെള്ളമടിയാണാ😁..?

ഞാൻ : ഏയ്...അതൊക്കെ കഴിഞ്ഞ്...! ചെറിയൊരു വയറു വേദന ,എന്താ അവസ്ഥ അറിയാൻ പോയതാ..!😕

അമൽ : ഹോസ്പിറ്റലിലാ...👀

ഞാൻ : ഏയ്... കക്കൂസില് 🙈

അമൽ : ശവം...😅

ഞാൻ : പിന്നെ ടോയ്‌ലറ്റിൽ പോവാൻ തോന്നിയ ,നീയൊക്കെ അമ്പലത്തിലേക്കണല്ലോ ഓടി ചെല്ലണേ...😂..! എഹ്...നി വിളിച്ച കാര്യം പറ..!

അമൽ വിളിച്ചതിൻ്റെ കാരണം നീരജ് ചോദിച്ചു..!

അമൽ : അളിയാ..വിഷ്ണു വിളിച്ചായിരുന്നൂ..!

ഞാൻ : എന്തിനെ..?

അമൽ : കാശി..ഇല്ലേ..! അവൻ്റെ കല്യാണം ആണ്..! സോ വിഷ്ണു വിളിച്ചു വരണം പറഞ്ഞു.

ഞാൻ : ഓഹ്...നായിക്ക് ആരാടാ പെണ്ണ് കൊടുത്തെ..!

അമൽ : അതറിയാൻ പാടില്ല..! നീയെന്തയലും വരണം.

ഞാൻ : ഞാൻ എങ്ങും ഇല്ല..😁

അമൽ : ഹ.. മൈരെ..! അവൻ

💬 Comments

View all comments