Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
ഇനി തൊട്ട് ഞാൻ പറയും നി ചെയ്യും..✋
നീരജ് : ഉത്തരവ് പോലെ...😁
ആൻ്റപ്പൻ : ഇനി തൊട്ട് നിയവളുടെ പിന്നാലെ ഉണ്ടാവണം..
നീരജ് : ഈ പിന്നാലെ നടക്കാ പറയുമ്പോ...🫠
ആൻ്റപ്പൻ : എന്ന ശെരി..നി പിന്നാലെ നടക്കണ്ടാ..😤
നീരജ് : 😃
ആൻ്റപ്പൻ : ഞാൻ നടന്നോളം...! എന്നിട്ടവസാനം ഞാൻ തന്നെ അവളെ കെട്ടിക്കോള എന്താ അത് മതിയ..😡
നീരജ് : 🙂
ആൻ്റപ്പൻ : അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ.. നിനക്കിതിനെ കുറിച്ചൊരു ധാരണയും ഇല്ലാലേ..കഷ്ടം...😤
നീരജ് : എന്നാലും പിന്നാലെ നടക്കാ പറയുമ്പോ..
ആൻ്റപ്പൻ : ഇവനിത്..! എൻ്റെ പൊന്നു മൈരെ ഇരുപത്തിനാല് മണിക്കൂറും അവൾടെ പിന്നാലെ മണപ്പിച്ച് നടക്കണമെന്നല്ല..😤 നി പിന്നാലെ നടക്കിണ്ടെന്ന് അവൾക്ക് മനസിലായാൽ മതി.അങ്ങനെ മനസിലായ നിങ്ങടെ പ്രണയം പൂത്തുലയും, പൊട്ടി വിടരും..ഇതൊക്കെ ഒരു ഫീൽ അല്ലളിയ..! നോക്കടാ നോക്ക് ദേ എൻ്റെ രോമം വരെ എഴുന്നേറ്റു..!
ആൻ്റപ്പൻ തനിക്കുണ്ടായ രോമാഞ്ചം നീരജിനെ കാണിച്ചു കൊടുത്തു.
ആൻ്റപ്പൻ : എന്തളിയ.. നിനക്കാ ഫീല് കിട്ടിയില്ലേ..!👀
നീരജ് : സംഗതി കേൾക്കുമ്പോ കൊള്ളാം ഒന്ന് ചാർജായി വരിണ്ട് .! പക്ഷേ ഇതൊക്കെ നടക്കോ..!🙂
ആൻ്റപ്പൻ : നടക്കും...ഇതേ നിൻ്റെ പ്ലാൻ അല്ല ആൻ്റണിയുടെ പ്ലാനാ...🤗
നീരജ് : അത് തന്നെയാ എൻ്റെ പേടിയും..😅
ആൻ്റപ്പൻ : നി മാറ്...ഞാൻ പോണ്...! നിനക്കൊന്നും പ്രേമവും കല്യാണവുമൊന്നും പറഞ്ഞിട്ടില്ല..! നീയേ ഈ മസിലും പെരുപ്പിച്ച് നടന്നോ..! എന്നിട്ട് അവസാനം അവൾടെ കല്യാണത്തിന് ബോഡിഗാർഡ് ആയി നടന്നോ...ശവം..😤😡
നീരജിനെ പ്രാകിക്കൊണ്ട് ആൻ്റപ്പൻ ബൈക്ക്
💬 Comments
View all comments