Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
തിരിച്ചു.ചാവി തിരിച്ച്, കിക്കർ അടിച്ചുകൊണ്ടിരുന്നു..!
നീരജ് : അങ്ങനെ വല്ലതും നടന്ന അന്ന് നിൻ്റെ അടിയന്തരമാണ്..!😈
ആൻ്റപ്പൻ : 🙂👀
നീരജിൻ്റെ ഭീഷണി കേട്ടതും അൻ്റപ്പൻ്റെ മനസ്സൊന്നു പാളി..! അതിൻ്റെ ഫലമായി കിക്കറടിച്ചു കൊണ്ടിരുന്ന കാല് വഴുതി കണംകാല് കിക്കറിൽ ഇടിച്ചു...😖
ആൻ്റപ്പൻ : ദേ...അവള്..അവള് നോക്ക്
ആൻ്റപ്പൻ ബസ് സ്റ്റോപ്പിലേക്ക് കൈചൂണ്ടിക്കൊണ്ട് നീരാജിനോടായി പറഞ്ഞു.
നീരജ് : നി എന്നെ കൂടി പേടിപ്പിക്കുന്നതെന്തിനാ മൈരെ 😤
ആൻ്റപ്പൻ : അത് വിട്..! വാ അങ്ങോട്ടേക്ക് പോവ..
നീരജ് : എന്തിനെ..ഇവിടെ നിന്നാ മതി.
ആൻ്റപ്പൻ : അയ്യേ..അളിയാ നിനക്ക് പേടിയാ 😂
നീരജ് : ഞാൻ പറഞ്ഞില്ലേ...ഇനി നീതുനെയും കൊണ്ടെ ഒരു മടക്കമുള്ളു..! ഞാൻ ശെരിക്കും പ്രണയത്തിലായി മച്ചാ..
ആൻ്റപ്പൻ്റെ പിന്നിൽ മറഞ്ഞ് നിന്ന് കൊണ്ട് നീരജ് അവൻ്റെ തോളത്ത് കടിച്ചു.
ആൻ്റപ്പൻ : ആഹ്... മൈരെ...!
കടി കിട്ടിയവിടെ തടവികൊണ്ട് ആൻ്റണി നീരജിനെ നോക്കി..!
ആൻ്റപ്പൻ : ഞാനൊരു കാര്യം പറയാ...! പ്രായത്തിൻ്റേതായ പക്വത കാണിക്കാം..കേട്ടല്ലോ..! ഇതൊരു മാതിരി ചെറിയ പിള്ളാർക്ക് കോലുമുട്ടായി കിട്ടിയ പോലെ കാണിക്കല്ലെ നി..! നിനക്കത് ചേരില്ല ...
അങ്ങിനെ കുറെ നേരം നീരജും ആൻ്റപ്പനും കവലയിൽ നിന്ന് തിരിഞ്ഞ് കളിച്ചു.
5 മിനിറ്റുകൾക്ക് ശേഷം..
ബസ് സ്റ്റോപ്പിൽ നിന്ന രവിയേട്ടൻ്റെ മകൻ ഞങ്ങൾടെ അടുത്തേക്ക് വന്നു.
ആൻ്റണി : നീയെന്തട പശു വാ...! പുല്ലും ചവച്ചോണ്ട് നിൽക്കാൻ..😐
ഒരു രസത്തിന് ഞാൻ വയിൽ വച്ചോണ്ടിരുന്ന പുൽനാമ്പ് ആൻ്റപ്പൻ വലിച്ച് കളഞ്ഞു..😕
ആൻ്റണി : എന്താടാ..സ്കൂളിൽ പോണില്ലേ..
ഞങ്ങടെ അടുത്തേക്ക്
💬 Comments
View all comments