Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
ഓഹ്...നായിക്ക് ആരാടാ പെണ്ണ് കൊടുത്തെ..!
അമൽ : അതറിയാൻ പാടില്ല..! നീയെന്തയലും വരണം.
ഞാൻ : ഞാൻ എങ്ങും ഇല്ല..😁
അമൽ : ഹ.. മൈരെ..! അവൻ വിളിച്ചിട്ട് പോകാതിരുന്നാൽ അവനെന്ത് കരുതും..!
ഞാൻ : അവനെന്ത് കരുതാൻ..! എനിക്ക് ഇവിടെ പണി ഉണ്ട്.
അമൽ : നീരജെ,കുണ്ണ വർത്താനം പറയാതെ ..!
ഞാൻ : ഓ...ഞാൻ പറയുമ്പോ കുണ്ണ വർത്താനം..! അവന്മാർ പറയുമ്പോഴോ..
അമൽ : എൻ്റെ പൊന്നു മൈരെ അതല്ലേ അന്ന് നമ്മൾ സോൾവ് ആക്കിയത്..! നി ഇപ്പോഴും അതും മനസിൽ വച്ച് ഇരുപ്പണോ..!
ഞാൻ : ഞാനൊരു പൂടയും മനസിൽ വച്ചിരിക്കുന്നില്ല..
അമൽ : പിന്നെന്ത് മൈരെ..! അവൻ വിളിക്കും.വലിയ ഷോ ഓഫ് ഒന്നും ഇടാതെ വര പറ..!
ഞാൻ : അത് നിന്നോട് പറഞ്ഞപ്പോരെ വര..! എന്താ പോരെ..!
അമൽ : ആഹ്..നീയെന്ത് മൈരോ പറ..! പക്ഷേ കല്യാണത്തിന് പോണ്ടേൽ,നീയും ഞാനും ഒരുമിച്ചെ പോണുള്ളൂ.
കുറെ നേരത്തെ സംസർത്തിന് ശേഷം അവൻ ഫോൺ വച്ചു.
അമൽ പറഞ്ഞത് പോലെ വിഷ്ണുൻ്റെ കോൾ വന്നു...! ആദ്യം അവനൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു എന്നോട് സംസാരിക്കാൻ...! അതുകൊണ്ട് പഴയത് പോലെ അങ്ങനെ ഫ്രീയായി സംസാരിക്കാൻ ഒന്നും പറ്റിയില്ല...! വലിയ ലാഗ് ഒന്നും അടിപ്പിക്കാതെ അവൻ വിളിച്ച കാര്യം പറഞ്ഞു...!
" ഡാ... നീരജെ , കാശിൻ്റെ കല്യാണം ആണ്..! നി വരണം..., അമല് വരും ,അപ്പോ അവൻ്റെ ഒപ്പം രണ്ടു ദിവസം മുന്നേ ഇങ്ങെത്തിയേക്കണം..."
.
.
.
.
ആൻ്റപ്പൻ : നി
💬 Comments
View all comments