Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
ധൈര്യായി പോ അളിയാ...ഇവിടെ എല്ലാം സെറ്റ് ആണ്...!
വിഷ്ണു വിളിച്ച കാര്യം പറഞ്ഞപ്പോ ആൻ്റപ്പൻ്റെ മറുപടി അതായിരുന്നു..!
നീരജ് : അയിന് എനിക്കെന്ത് ധൈര്യക്കുറവ്...! ആകെ ഒരു വിറ നീതുനോട് സംസാരിക്കുമ്പോ മാത്ര ഉള്ളൂ...🙂
ആൻ്റപ്പൻ : അതൊക്കെ സെറ്റ് ആക്കാ...! നി എപ്പോഴാ കല്യാണത്തിന് പോണെന്ന് പറഞ്ഞത്...!🤨
നീരജ് : ഞാനെങ്ങും പോണില്ല...! എനിക്കെന്തോ ഒരു മൂടില്ല..!😐
ഉള്ള കാര്യം ഉള്ളത് പോലെ ഞാൻ ആൻ്റപ്പനോട് പറഞ്ഞു...! സംഗതി ഫ്രണ്ട്സ് ഒക്കെ തന്നെയാണെങ്കിലും ഒരു ഗ്യാപ്പ് വന്ന തീർന്നു...! അപ്പോ തോന്നും ഒരു ഗ്യാപ്പ് വന്ന തീരണ ബന്ധമെയുള്ളോ എന്ന്...! ഇത് അങ്ങനെ ഒരു സാധാരണ ഗ്യാപ്പ് അല്ലായിരുന്നു..., ഒരു ടൈമിൽ ഒരു ചങ്കും ഒരു ചോരായി കഴിഞ്ഞ ഞങ്ങൾക്കിടയിൽ അതൊരു ചെറിയ പ്രശ്നം അല്ല...!
ആൻ്റപ്പൻ : എന്തായാലും അവൻ വിളിച്ചതല്ലേ...! ജാഡ മാറ്റി വച്ച് പോവാൻ നോക്ക് മൈരെ..!😏
ഞാൻ : ജാഡ ഒന്നും അല്ല പുണ്ടെ...! നിനക്കറിയാവന്നതല്ലേ മൈരെ എല്ലാം...!
ആൻ്റപ്പൻ : എല്ലാം അറിയണ കൊണ്ടാ പറഞ്ഞെ..! കഴിഞ്ഞത് കഴിഞ്ഞു..വരാനുള്ളത് വരും..!
ഞാൻ : അതൊക്കെ അത്രെ ഉള്ളൂ...😁
ആൻ്റപ്പൻ : നീയേ...അല്ലെങ്കിൽ വേണ്ട
ഞാൻ : ഞാന്...കാര്യം പറ ..👀
ആൻ്റപ്പൻ : അതല്ല..അങ്ങനെ ചെയ്ത പക്ക പൈങ്കിളി ആവും..!😌
ഞാൻ : എങ്ങനെ...നിനക്കെന്തു വയ്യേ..!👀😳
ആൻ്റപ്പൻ : നീതുനേ സെറ്റ് അക്കണ്ടെ...!
ഞാൻ : പിന്നെ ..😌❤️
ആൻ്റപ്പൻ : എന്ന പിന്നെ നാളെ പ്ലാനിംഗ് നടത്താ..! ഇത് നീയടിച്ചോ ...
ബിയറിൻ്റെ ബാലൻസ് എനിക്ക് നീട്ടിക്കൊണ്ട്
💬 Comments
View all comments