0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.5K

ആൻ്റപ്പൻ പറഞ്ഞു..!

നീരജ് : നീയെന്നെ അടിച്ചോ,എനിക്ക് വേണ്ട..!

>>>8:15

ആൻ്റപ്പൻ : നിന്നോട് നേർത്തെ എത്താൻ പറഞ്ഞതല്ലേ മൈരെ..?🤬

വൈകി വന്നതിനെ ആൻ്റപ്പൻ കലിപ്പിച്ച് നോക്കിക്കൊണ്ട് പറഞ്ഞു..!

ഞാൻ : കൂൾ മാൻ..😎

ആൻ്റപ്പൻ : അണ്ടി..! ഇത്തിരി ആത്മാർഥത കാട്ടിക്കൂടെ മൈരെ..!

ഞാൻ : 🙂

ആൻ്റപ്പൻ : പറ്റില്ലെങ്കിൽ പറ.. അമ്പിള്ളാർ വേറെ വെയിറ്റിംഗ് ആണ്...!

ഞാൻ : 👀

ഞാൻ പിന്നിലേക്ക് തിരിഞ്ഞ് നോക്കി..! വെയില് മുഖത്തേക്ക് അടിച്ച് കയറി..!

ആൻ്റപ്പൻ : ഒരു ആത്മഗതകം പറഞ്ഞതാണ് മൈരെ...😵‍💫

ഞാൻ : 😁

ആൻ്റപ്പൻ : കഷ്ടം...😵‍💫

ഞാൻ : 😕

ആൻ്റപ്പൻ : ദെ...അവള് വരിണ്ട്..!

ഞാൻ : എവിടെ...😧

ആൻ്റപ്പൻ : പിടയ്ക്കാതെ മൈരെ...വാ..

ഞാൻ : എങ്ങോട്ട്...🙄

ആൻ്റപ്പൻ : കുറച്ച് കുശലം ചോദിക്കാ..!

ഞാൻ : ഒരു മൈരും വേണ്ട ..തൽക്കാലം ഇവിടെ നിന്നാ മതി..!

ആൻ്റപ്പൻ : വാടാ മൈരെ..ഇങ്ങനെ പേടിക്കാതെ..

ഞാൻ : നിനക്കത് പറയാ..! ഇവിടെ നെഞ്ച് ഇടിക്കുന്ന ശബ്ദം എനിക്കെ കേൾക്കാൻ

______________🌸______________________

📌,

ഹലോ ഗായിസ്,

ഞാൻ മുമ്പ് പറഞ്ഞത് പോലെ ഈ പാർട്ട് തട്ടിക്കൂട്ടി എഴുതിയ  ഒന്നാണ്..! കുറെ തെറ്റുകൾ ഉണ്ടെന്ന് എനിക്കറിയാം..! അതുകൊണ്ട് ഈ പാർട്ട് വായിക്കുമ്പോ എത്രത്തോളം നിങ്ങൾക്ക് നല്ലതായി തോന്നി എനിക്കറിയില്ല..! നിങ്ങൾക്കിത് വർക്കായോ പോലും അറിയില്ല..!ഈ എഴുതിയത് പോലും മര്യാദയ്ക്ക് ആണോ കിടക്കുന്നത് പോലും അറിയില്ല..! തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക,സപ്പോർട്ട് ചെയ്യുക..!

⭕ ഇനിയുള്ള ഭാഗം വൈകാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

💬 Comments

View all comments