Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
ശവം അങ്ങനെ പറഞ്ഞത്..!
നീരജ് : ആ..വിട്ട് കള വർക്കിച്ച..🤗 അവൻ ചുമ്മ തമാശയ്ക്ക്..!
വിഷ്ണു മലർന്ന് കിടക്കുന്ന അമലിനെ വിളിച്ചു..!
നീരജ് : ഡേയ്..വേണ്ട ..! അവൻ കിടക്കണപ്പാട്ടിൽ കിടക്കട്ടെ..!
വിഷ്ണു : അവൻ ഇനി ഉറങ്ങണ്ടാ...🤧
നീരജ് :👀
വിഷ്ണു അമലിനെ ചവിട്ടി വിളിച്ചു..!
അമൽ : എന്ത് മൈരാണ്ട ..!
വിഷ്ണു : നി പറഞ്ഞിട്ട് കിടന്നുറങ്ങിയ മതി..!
അമൽ : നിൻ്റെ തന്ത ശങ്കരനെ പോയി വിളിച്ചുണർത്ത് പുണ്ടെ..! ഉറങ്ങി വരുവായിരുന്നു..!
വിഷ്ണു : നി എന്തളിയ അങ്ങനെ പറഞ്ഞത് 🙂
അമൽ : എങ്ങനെ..🥵
അമൽ തല മാന്തി കൊണ്ട് ചോദിച്ചു..!
അമൽ : നിനക്കെന്തു മൈരെ വയ്യേ..👀
വിഷ്ണു : നീരജ് പറഞ്ഞല്ലോ അവളെ വിളിക്കാൻ..! നിനക്കു മാത്രം എന്താണ് ഒരു താൽപ്പര്യം ഇല്ലായ്മ..🤨
അമൽ ടയറിൽ ചാരി ഇരിക്കുന്ന നീരജിനെ നോക്കി..! എന്നിട്ട് വിഷ്ണുനെ നോക്കി..
അമൽ : അവൻ അത് പറയും..! എനിക്കറിയാം അവനെ അത് പറയൂ..!
നീരജ് : അമലെ...👀
അമൽ : താൻ ഒന്ന് പോടോ..മസില് ഉരുട്ടി പേടിപ്പിക്കുന്നോ..! ദേ ഇത് കണ്ട ഇതും മസില് തന്നെയാ..! പിന്നെ തനിക്കിത്തിരി ഇറച്ചി കൂടുതലാണ് അത്രെ ഉള്ളൂ...😏
ആൻഡ് കം ടൂ തി പോയിൻ്റ്..!
വിഷ്ണു ലിസൺ, നി ആരാണാന്നാടാ കുണ്ണെ നിൻ്റെ വിചാരം..!
നീരജ് : ഡാ... അമലെ മതി..!
അമൽ : നിക്ക് മച്ചാ ചെറിയൊരു കാര്യം കൂടി..!
നീരജ് : എന്ന കണ്ടിന്യു..!
അമൽ : ഡാ...ഡാ ഇവിടെ നോക്കടാ..!
💬 Comments
View all comments