0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

ഇത് പ്രേമം ,കാതൽ,പ്യാർ പിന്നെന്താടാ

നീരജ് : മുഹബത്ത്..

വിഷ്ണു : കാര്യത്തിൽ ...😳

അമൽ : ഇല്ല തമാശയ്ക്ക്..! ഇവനിതെന്തോന്നു..🙁

വിഷ്ണു : അളിയാ നീയും..!

നീരജ് :🥰

അമൽ : ഞെട്ടിയില്ലേ..! ഞെട്ടും അതാണ്..! ഇതാണ് ഞാൻ ഇത്ര നേരമായിട്ടും പറയും പറയുമെന്ന് പറഞ്ഞോണ്ടിരുന്നത്..!

വിഷ്ണു : എടാ..കള്ളകാമുക..! എന്താടാ അവളുടെ പേര്..

അമൽ : നീതു..!

നീരജ് : ☺️

വിഷ്ണു : നീതുനീരജ്.., നീരജ്നീതു കൊള്ളാലോ കോമ്പോ..! ഇത് ചെതറും..!

>> Few minutes later......

വിഷ്ണു : അളിയാ .. നീരജെ..! നി പറഞ്ഞതാടാ ശെരി..! ഞാൻ അവളെ തിരികെ വിളിക്കാൻ പോവാണ്..!

നീരജ് : 🤗 അതാണളിയ അതിൻ്റെ ഒരു ശെരി..!

അമൽ : ഏതിൻ്റെ ശെരി...! നീയൊക്കെ ആർടെ കാര്യാടെ പറയണേ..👀

മലർന്ന് കിടന്ന അമല് തിരിഞ്ഞ് കൊണ്ട് അവരെ രണ്ട് പേരെയും നോക്കിക്കൊണ്ട് പറഞ്ഞു..!

നീരജ് : നിൻ്റെ തന്തയെ വിളിക്കുന്ന കാര്യാ പറഞ്ഞത്..😹

അമൽ :🤧

വിഷ്ണു :😅

നീരജ് : എടാ...പൊട്ട സ്വപ്നയെ വിളിക്കാൻ ..🤦‍♂️☺️

അമൽ : ഓ...അതായിരുന്നോ...😏

വിഷ്ണു : എന്ത്... മൈരാ ഒരു പുച്ഛം...🤨

അമലിൻ്റെ മുഖത്ത് വന്ന പുച്ഛം ഭാവം നീരജ് തള്ളി കളഞ്ഞെങ്കിലും വിഷ്ണു അത് വിടാൻ കൂട്ടാക്കിയില്ല..!

അമൽ : എനിക്കെന്ത് പുച്ഛം...! ഇയാള് അവളെ വിളിക്കോ, കൂട്ടിക്കൊണ്ടു വരോ എന്താ വച്ച ചെയ്യ്..🙂‍↕️NB: ഡോണ്ട് ഡിസ്ട്രബ്..⚠️

അമൽ പിന്നെയും തിരിഞ്ഞ് കിടന്നു..! നീരജും വിഷ്ണുവും മുഖാമുഖം നോക്കി..!

വിഷ്ണു : അതെന്തളിയാ ...ഈ

💬 Comments

View all comments