0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

എന്നിട്ട് നി ധൈര്യം ആയി പറ..!

കുപ്പി ഗ്ലാസിൽ നിറഞ്ഞ മദ്യം വിഷ്ണു അമലിൻ്റെ നേരെ നീട്ടി...! അത് വാങ്ങി ഒറ്റ കമിഴ്ത്തിന് അമൽ കുടിച്ചിറക്കി..!

അമൽ :🥵 അച്ചാറ്.. താടാ മൈരെ..!

വിഷ്ണു : ഇന്നാ...പിടി..!

അമൽ : നി ഒന്നും കൂടി ഒഴി..! ഞാൻ ഒന്ന് ചാർജ് ആവട്ടെ..

വിഷ്ണു : കുപ്പി എന്ത്യേ..! കുപ്പി എവടെ..!

നീരജ് : കുപ്പി അല്ലെ കുണ്ണെ ഈ കാലിൻ്റെ ചോട്ടിൽ ഇരിക്കണത്...

അമൽ : ഹ... കുണ്ണ വർത്താനം പറയാതെ മൈരെ..!

നീരജ് : സ്വൽപ്പം ഞാൻ ഡീസെൻ്റായളിയാ...!

അമൽ : ഇ..ത്തിരി ..

വിഷ്ണു : കുറച്ച് എനിക്കും കൂടി..! ഞാനും അൽപ്പം ഡീസൻ്റ് ആവട്ടെ..😌

നീരജ് : കുറച്ച് മതിയെ..! മതി ഒഴിച്ചത്..

വിഷ്ണു : കുറച്ചും കൂടി..!

നീരജ് : ഇതിലിപ്പോ എന്തോന്ന് കുറച്ച് ..👀😂

അമൽ : ഞാൻ പറയട്ടെ നീരജെ...! ഞാൻ പറയും , ദേ..ഇപ്പൊ പറയും..!

പറയും പറയും പറഞ്ഞിട്ട് അമല് പിന്നെയും ഒറ്റ വലിക്ക് മദ്യം അകത്താക്കി..!

അമൽ : എഹ്...😤

വിഷ്ണു : പറഞ്ഞ് തുലയ്ക്കടാ...അങ്ങോട്ട്🤧🥵

അമൽ : ഈ മൈരനെ ഇപ്പൊ ലൈൻ ഉണ്ടളിയാ..!

നീരജ് ആ സമയത്ത് ഫോൺ എടുത്ത് പിടിച്ചു..! നാണം കൊണ്ടായിരിക്കുവായിരിക്കും..

വിഷ്ണു : അതിപ്പോ കുറെ എണ്ണത്തിൽ ഉണ്ട്..! അപ്ഡേഷൻ പ്രോബ്ലം ആണ്..! ദേ എൻ്റെയിലും ഉണ്ട്..!

വിഷ്ണു ഫോൺ ഓണാക്കി ഡിസ്‌പ്ലയിലെ പച്ച വര അമലിനെ നേരെ കാണിച്ചു..!

അമൽ : ഫോണിലെ വര അല്ല..മൈരെ..!

💬 Comments

View all comments