0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

വിഡലാമാ ..🤗

.

.

.

അമൽ : എന്താണ് കൊള്ള സങ്കേതോ...?👀

വിഷ്ണു : കൊള്ള സങ്കേതം ഒന്നുമല്ല മൈരെ..! ഇപ്പൊ കാട്ടിത്തര നീരജെ ആ സ്വിച്ച് ഇടടാ..!

വിഷ്ണു പറഞ്ഞതുപോലെ സൈഡിൽ കണ്ട സ്വിച്ച് ഓൺ ആക്കി...! ഇരുട്ട് നിറഞ്ഞിരുന്ന ഭാഗത്ത് മൊത്തം പ്രകാശം പരന്നു..! അതൊരു വർക്ക്ഷോപ്പ് മോഡൽ ഗാരേജ് ആയിരുന്നു..! നല്ല വൃത്തിയുള്ള ഗാരേജ്..!

വിഷ്ണു : എങ്ങനെ ഉണ്ട് മക്കളെ സ്ഥലം ..! പൊളിയല്ലേ😀

നീരജ് : പണിയൊന്നും നടക്കാറില്ലാല്ലെ ..! പക്ഷെ കൊള്ളാം..!

വിഷ്ണു : ഏയ്...പണിയൊക്കെ നടക്കാറുണ്ട്..👀..!

അമൽ : വല്ലവൻ്റെയും വർക്ക്ഷോപ്പിൽ ആയിരിക്കും..😅

നീരജ് :😂

വിഷ്ണു : ഇല്ലടാ പണിയൊക്കെ ഉണ്ടാവും..!പക്ഷെ വലിയ പണിയൊന്നും ഇല്ല...😅 ഈ ചെറിയ ഹോൺ നേരക്കല് പോലെ ചിന്ന വർക്ക് മാത്രം..!🤗

നീരജ് : കൊള്ളാം ...! ഞാൻ കരുതി ഈ സ്പേസ് ഒക്കെ കണ്ടപ്പോ ബസ് ൻ്റെ ഗോഡൗൺ ആണെന്ന്...😌

വിഷ്ണു : ചിറ്റപ്പൻ്റെ വർക്ക്ഷോപ്പ് ആണ്...! ആകെ പണിക്ക് ഐടിഐ കഴിഞ്ഞ ഒരു പയ്യൻ മാത്രം ഉള്ളൂ..! സ്വസ്ഥം,ശാന്തം,സുഖം..!

>>>22:47

വിഷ്ണു : ശെരിക്കും..!

അമൽ : സത്യം അളിയാ...! നിന്നോട് ഞാൻ നുണ പറയോ..

നീരജ് : അമലേ വേണ്ട...!

വിഷ്ണു : ഹ.. എന്തളിയ അവൻ പറയട്ടെ..!

വിഷ്ണു നീരജിൻ്റെ തോളിൽ കൂടി വട്ടം പിടിച്ചിരുന്നു..!

അമൽ : ഞാൻ പറയും...!

നീരജ് : വേണ്ടാ...😌

അമൽ : ഞാൻ പറയും 😌

വിഷ്ണു : നി ഇതും കൂടി അങ്ങ് പിടിപ്പിക്കളിയാ..!

💬 Comments

View all comments