Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
: അണ്ടി...! എന്താ മൈരെ ഈ നാറി തേച്ചു പറഞ്ഞിട്ട് അവൾക്ക് വേറെ ഒരാളെ കെട്ടിക്കൂടെ..!
വിഷ്ണു : അളിയാ...ഞാൻ ..ഞാൻ തേച്ചിട്ടൊന്നുമില്ല..! എനിക്കവളെ ഇപ്പോഴും ഇഷ്ടമാണ്..!
അമൽ : അവൾക്ക് നിന്നെ ഇഷ്ടമല്ലെങ്കിലോ..!
നീരജ് : എന്ന് അവള് പറഞ്ഞോ...?
വിഷ്ണു : അഹ്..അവള് പറഞ്ഞോ..👀
അമൽ : അവള് പറയണ്ട ..ഞാൻ പറഞ്ഞില്ലേ..!
നീരജ് : നി കരയാണ്ടിരി അളിയ..! ഇവനെ പ്രാന്താണ് ..! സ്വപ്നയെ നിനക്ക് കൊണ്ട് തരും..ഇവൻ..!🤗
അമൽ : ഞാനോ..! നി പോടാ എനിക്കതല്ലേ പണി..!
വിഷ്ണു : അവള് എൻ്റെ ആടാ മൈരെ..!😡
വിഷ്ണു കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു..!
അമൽ : അവിടെ ഇരിയടാ നായിൻ്റെ മോനേ..!
വിഷ്ണു സ്വിച്ച് ഇട്ട പോലെ നിലത്തിരുന്നു..!
അമൽ : താൻ അവൾടെ ഫോട്ടോയും നോക്കിയിരുന്നോ തന്നോടും കൂടിയാണ്..!
നീതുൻ്റെ ഫോട്ടോയും നോക്കിയിരുന്ന നീരജിനോടായി അമല് പറഞ്ഞു..!
അമൽ : നി മാത്രം അല്ലായിരുന്നു അവളെ സ്നേഹിച്ചത്..!
വിഷ്ണു : പിന്നെ...! അളിയാ..😭
നീരജ് : അമലെ..😳🤯
അമൽ : നീയിതിൽ ഇല്ല.. ളിയാ..! ഞാൻ ഒന്ന് പറയട്ടെ..! മുത്തെ വിഷ്ണു...! കോളേജിൽ അവൾടെ പിന്നാലെ ഒരുപാട് പേര് നടന്നിട്ടുണ്ട് അറിയാലോ..!
വിഷ്ണു : ഹ്മ്മ
അമൽ : നമ്മടെ ക്ലാസിലെ വിനായക് എങ്ങനെയാ നമ്മടെ ശത്രു ആയത്...!
വിഷ്ണു : സ്വപ്നയെ പിടിച്ച് നിറുത്തിയതിനെ..!
അമൽ : എന്തിനാ സ്വപ്നയെ അവൻ പിടിച്ച് നിറുത്തിയത്..!
വിഷ്ണു : എന്തിനാ..👀
അമൽ : നിൻ്റെ തന്തയ്ക്ക് കെട്ടിച്ചു
💬 Comments
View all comments