0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

കൊടുക്കാൻ..! എന്തുവാടെ ഇത് ,ഇവനെ ശെരിക്കും ബോധമില്ലേ..! അതോ എനിക്കാണോ ബോധം ഇല്ലാത്തെ..! നിനക്കു ഒന്നും ഓർമയില്ലഡെ..! നീരജെ പറഞ്ഞ് കൊട്..!

നീരജ് : നിന്നെപ്പോലെ തന്നേ സ്വപ്നയെ വിനായകും പ്രണയിച്ചു..! പക്ഷെ സ്വപ്ന സ്വപ്ന സെറ്റയത് നിനക്കാണെന്നു മാത്രം..!

അമൽ : അതെ..! വിനയ്ക് പിന്നെ പ്രാന്തൻ ആയതൊണ്ട് അതുകൊണ്ടൊന്നും വിട്ടില്ല..! പിന്നെ വിനായക് മാത്രം അല്ല..! വേറെ പലരും അവൾടെ പിന്നിലുണ്ടായിരുന്നു..!

വെള്ളമടിയും അതിനു ശേഷമുള്ള കലാപരിപാടികളും കഴിഞ്ഞ് നീരജും കൂടെയുള്ളവരും ഉറക്കത്തിൻ്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന സമയം..! കൂർക്കം വലിയുടെയും ചീവിടിൻ്റെയും സ്വര മുഖരിതമായ സിംഫണി...!

>>>9:47

കണ്ണ് തുറന്നപ്പോ ഗ്യാരജിലെ മാറ്റിൽ കമഴ്ന്ന് കിടക്കുന്ന അമലിനെ ആണ് കണ്ടത്..!

നീരജ് : ഡാ.. അമലെ എഴുന്നേൽക്ക്..!

ചുണ്ടിനിടയിലൂടെ ഒലിച്ചിറങ്ങിയ തുപ്പൽ പുറം കൈ കൊണ്ട് തുടച്ച് കളഞ്ഞ് അമൽ എഴുന്നേറ്റിരുന്നു..!

അമൽ : നിന്നെ ആണല്ലോ മൈരെ ഇന്നെനിക്കു കണി..!

നീരജ് : നിൻ്റെ ചന്തി കണികണ്ട എന്നോടോ🙂

അമൽ : 😆 അവനെവിടെ..!

നീരജ് : ആവോ..🧐

അമൽ : കുറച്ച് നേരം കൂടി കിടന്നലോ..!

നീരജ് : സമയം പത്താവാനായി..!

ഫോൺ ഓണാക്കി നീരജ് അമലിനെ നേരെ കാട്ടി..! അപ്പോഴേക്കും പിന്നിൽ നിന്നും വിഷ്ണു നടന്നു വന്നു..!

അമൽ : നിയിതെങ്ങോട്ട് പോയി..?

വിഷ്ണു : സ്വച്ച് ബാരത് എന്നാണല്ലോ..! അതോണ്ട് പിന്നിലൊരു ബാത്ത്റൂം ഉണ്ട്..! അവിടെ വരെ പോയി..! വേണേൽ പോയിട്ട് വായോ..! എന്നിട്ട് ആ തോട്ടിൽ പോയി കുളിക്കാ..! ഇല്ലേ വീട്ടി പോവ.!

നീരജ് :

💬 Comments

View all comments