Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
തോട്ടി പോവ..!
.
.
.
.
.
അന്നത്തെ ദിവസ്ത്തിൻ്റെ തുടക്കം തോട്ടിലെ കുളിയിൽ നിന്നും തുടങ്ങി..!വിഷ്ണുവിൻ്റെ വീട്ടിൽ പോയി രാവിലത്തെ ഭക്ഷണം കഴിച്ചു..! പിന്നെ ഓരോരോ പണികളിൽ മറ്റുള്ളവരെ പോലെ ഞങ്ങളും മുഴങ്ങി..!
ഉച്ചയ്ക്കും ഞങ്ങള് അത്യാവശ്യം പണി തിരക്കിലായിരുന്നു..! അതോണ്ട് ഉച്ചക്കത്തെ ഫുഡ് കഴിക്കാൻ ഏതാണ്ട് മൂന്നെ മുക്കാലായി..! ടൗണിൽ പോവണ്ട ആവിശ്യം ഉള്ളത് കൊണ്ട് ഹോട്ടലിൽ നിന്നാക്കി ഫുഡ് അടി..! അതിനുശേഷം വിഷ്ണുവിൻ്റെ ഒപ്പം മുടി വെട്ടാൻ പോയി..! പൈസ അവൻ കൊടുക്കും പറഞ്ഞപ്പോ ഞാനും അമലും ചെറിയ കട്ടിങ്ങും ഫേഷ്യലും ചെയ്തു..! നമ്മളെ കൊണ്ട് ഇതൊക്കെ അല്ലെ പറ്റു..! ഏത് 😁.
>>>19 :47
നീരജ് : എന്താടാ...?👀
ഫോണെടുത്ത് സംസാരിച്ചു കൊണ്ടിരുന്ന വിഷ്ണുനോടായി നീരജ് ചോദിച്ചു.
വിഷ്ണു : ഹേയ്...ഒന്നുല്ലടാ
അമൽ : ഓ...പേഴ്സണൽ ആയിരിക്കും...!😌
വിഷ്ണു : എനിക്കെന്തോന്നു പേഴ്സണൽ...!
അമൽ : ഇന്നലെ ആരോ പറയുന്നുണ്ടായിരുന്നു.,ആരെയൊക്കെയോ കൊണ്ട് വരുന്നോ..! കല്യാണം കഴിക്കണന്നോ മറ്റും..!
നീരജ് : 😃
വിഷ്ണു : ഞാനോ...👀 എപ്പോ..?🤔
നീരജ് : കൊച്ചു പൂറാ നീയല്ലേ...ഇന്നലെ പറഞ്ഞത്...🤬
വിഷ്ണു : നി റേസ് ആവല്ലേ ബഡ്ഡി...! ഞാൻ ചുമ്മാ പറഞ്ഞതല്ലേ..! ഈ നായിൻ്റെ നാളത്തെ പരിപാടി കഴിഞ്ഞിട്ട് വേണം..!
അമൽ : വേണം...😀
വിഷ്ണു : കഴിഞ്ഞിട്ട് വേണം...😌
അമൽ : കഴിഞ്ഞിട്ട് വേണം ..? പറ മൈരെ.
വിഷ്ണു : കഴിഞ്ഞിട്ട് വേണം വീട്ടിൽ പറയാൻ.😌
നീരജ് : നശിപ്പിച്ചു...🥵
അമൽ : എന്ത്..👀
വിഷ്ണു : എനിക്ക് സ്വപ്ന
💬 Comments
View all comments