Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
മാത്രേ പറ്റു..!
അമൽ : പിന്നലാതെ ...! ഈ കൊച്ച് പുണ്ട വെറുതെ ഇരുന്ന വള്ളി തലയിൽ എടുത്ത് വെക്കുന്നതല്ലേ..! വെറും ഷോ...,ഷോ എന്ന് പറഞ്ഞ പോര പട്ടി ഷോ...😅
നീരജ് : 🙌😅
വിഷ്ണു : ചിരിക്കാൻ മാത്രം ഒന്നുല്ല..! 🥵
വിഷ്ണു തലപൊക്കി പറഞ്ഞു.
വിഷ്ണു : അളിയാ നീരജെ...! നി വേഗം അവളോട് കാര്യങ്ങളവതരിപ്പിക്കാൻ നോക്ക്..! ഇല്ലേ എൻ്റെ അവസ്ഥ ആവും..! അതാർക്കും പറഞ്ഞാലും മനസ്സിലാവാൻ പോണില്ല..! പിന്നെ നി പറഞ്ഞതാ ശെരി , ഞാൻ സ്വപ്നയെ വിളിക്കാൻ പോവ..! എനിക്കവളെ വേണം എൻ്റെ പഴയ സ്വപ്ന ആയിട്ട്..! ഈഗോയും മൈരുമൊക്കെ പോട്ടെ പുല്ല്..
അമൽ : സുഭാഷ് ...സുഭാഷ്👏
.
.
.
.
.
പിന്നെയും വെള്ളമടി തുടർന്ന്...! മദ്യം അതിൻ്റെ പൂർവ്വ ശക്തിയും കൈ വരിച്ച് തലയ്ക്ക് പിടിച്ചു..! അതിൻ്റെ ഇടയിൽ വാളും വച്ച് ശൂന്യതയിലേക്ക് ഞാൻ ഗാഢമായ നിദ്രയിലേക്ക് പോയി..! ഒപ്പം അവരും...!
>>> 3:41
അമൽ : ഡാ... നീരജെ...! മൈരെ എഴുന്നേൽക്ക്..
അമലിൻ്റെ കുലുക്കിയുള്ള വിളിയിൽ ആയിരുന്നു ഞാൻ ഉണർന്നത്...! അത്യാവശ്യം നല്ല മഞ്ഞുള്ളത് കൊണ്ട് ശരീരം ആകെ തണുത്ത മരവിച്ചിരുന്നു..! അടിച്ച സാധനത്തിൻ്റെ പവർ കൊണ്ടാണോ , അതോ ഉറക്കം വിട്ട് പോകാത്തത് കൊണ്ടാണോ എന്തോ ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് വലിയ ലാഗ് ഫീൽ ചെയ്തു..!
അമൽ : വേഗം വന്ന് കേറ് മൈരെ..!
അമലിൻ്റെ ഉയർന്ന ശബ്ദത്തിൽ ഞാൻ കിട്ടിയ വെള്ളവും അകത്താക്കി ബൈക്കിൻ്റെ പിന്നിലേക്ക് കേറി..! ഹാങ് ഓവറും ഉറക്കക്ഷീണവും
💬 Comments
View all comments