0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

വരാത്തതിൽ ഉള്ള പരിഭവം അമല് പറഞ്ഞ് നിറുത്തി..!

നീരജ് : വിടളിയാ..! കല്യാണ പയ്യനല്ലേ, വേറെയും ആൾക്കാർ ഉണ്ടാവില്ലേ...അവൻ ബിസി ആയിരിക്കും.

വിഷ്ണു : നിങ്ങളെ കാര്യമായി ഗൗനിക്കാൻ ഇവിടെ ഞാനില്ലേ ബ്രോ...🫴🤗

അമൽ : എന്നാലും ഈ മൈരനെയൊക്കെ എങ്ങനെടെ പെണ്ണ് സെറ്റായത്...🫠

വിഷ്ണു : അറേഞ്ച്ഡ് മാര്യേജ് ആണ്...! വീട്ടുകാർക്ക് ഇഷ്ടമായി അവർ തീരുമാനിക്കുന്നു..അത്രെ ഉള്ളു.

അമൽ : അങ്ങിനെ പണ അല്ലാണ്ടീ മുണ്ടയ്ക്കൊക്കെ ആര് പെണ്ണ് കൊടുക്കാൻ..!

നീരജ് : അത് വിട്..! കക്ഷി എങ്ങിനെ ഉണ്ട്..! കൊള്ളാവോ..🤗

അമൽ : ചിമിട്ട് ഐറ്റം ആയിരിക്കും അതായിരിക്കും ആ നായി സമ്മതിച്ചത്..! നിൻ്റെ അഭിപ്രായത്തിൽ എങ്ങിനെ ഉണ്ടളിയ.

വിഷ്ണു : ഞാൻ കണ്ടിട്ടില്ല...! കാണാനൊരു മെനയൊക്കെ ഉണ്ടായിരിക്കും...ഇല്ലാതെ എല്ലാർക്കും ഓക്കേ ആവിലല്ലോ..! ഇവിടെ അടുത്തുള്ള പ്രൈമറി സ്കൂളിലെ ടീച്ചറോ മറ്റോ ആണ്..!

നീരജ് : ഹം...! നമ്മുടെ കുട്ടിയും ടീച്ചർ ആണെ...🫰🏻

അമൽ : ഹ...എന്ന പിന്നെ കിടന്നാലോ...

( കുറ്റാക്കൂരിരുട്ട്....)

>>> 2:45

വിഷ്ണു : ഞാൻ അവളെ വിട്ടുകളയാൻ പാടിലായിരുന്നു ലെ..🙂

അമൽ : 👀😐

നീരജ് : അങ്ങനെ ഒന്നുമില്ല...!

വിഷ്ണു ഫിംഗർ വച്ച് അവൻ്റെ ഫോൺ തുറന്നു..! ഗാലറിയിൽ അവനും സ്വപ്നയും കൂടി ഇരിക്കുന്ന ഫോട്ടോ എടുത്തു..! സ്വപ്നയെ സൂം ചെയ്തു...അവൻ ഇരുന്ന് വിതുംബാൻ തുടങ്ങി..!

അമൽ : നി എനിക്ക് ഒന്നൂടി ഒഴി അളിയാ...! ഞാൻ ഇതൊന്ന് കണ്ടു പുളകം കൊള്ളട്ടെ...😄

നീരജ് : 🙂എന്തോന്ന് മൈരെ...?

വിഷ്ണുൻ്റെ സങ്കടത്തിലും ചിരി കണ്ടത്താൻ അമലിനെ കൊണ്ട്

💬 Comments

View all comments