Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
ഇറ്റിറ്റു വീണു..! കാവി മുണ്ടിൽ ചന്തിയുടെ ഭാഗത്തായി ചെളി പുരണ്ടിരുന്നു....! വെള്ളത്തിലൂടെ ആടി ആടി അശോകൻ നടന്നപ്പോൾ ആകാശത്ത് ചന്ദ്രൻ അർദ്ധ ഭിമ്പത്തിൽ തെളിഞ്ഞു നിന്നു...!
>>>***💫
(Back to neeraj )
നീരജ് : എന്നെ മാമൻ വിളിക്കിണ്ട്..! അവിടെ മാമൻ നിക്കണവിടെ നല്ലൊരു ജോലിയുണ്ട് പറഞ്ഞിട്ട്..
അമൽ : അന്ന് പറഞ്ഞതല്ലേ...! പൊക്കൂടെ മൈരെ...!
നീരജ് : എന്തിനെ...🤗..! നമുക്ക് നമ്മുടെ നാട്,വീട്,പിള്ളാര്,പെണ്ണ് ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ച് പോയ മതി...!
അമൽ : നിനക്ക് വേണേൽ പെണ്ണ് വിഷയത്തിൽ ഒരു ഉപദേശം തരാം..!😹
വിഷ്ണു : കേട്ടിരുന്നോ അണ്ണൻ്റെ ഉപദേശം കേട്ട നി ചിലപ്പോ നന്നാവും.😹
നീരജ് : അതിനിവനെ പെണ്ണില്ലല്ലോ...😹🤗
അമൽ : ഓ...അപ്പോ നമ്മള് ഔട്ട്..! എടാ.. എടാ കൊച്ച് കഴുവേറി..! നി കണ്ടതും കാണാത്തതുമായ കൊറേ എണ്ണത്തിന് പ്രതേകിച്ചു ഈ ചിമ്മിട്ടൺ ചരക്ക് പെമ്പിളാരെ ഈ അമല് ഡീലു ചെയ്തിട്ടുണ്ട്...! നീയൊന്നും മനസിൽ പോലും വിചാരിക്കാത്ത രീതിയിൽ..😏
നീരജ് : 🥵👀
അമൽ: പിന്നെ ഇതും കൂടി കേട്ടോ..! നീയൊക്കെ അവളുമാരുടെ പിന്നാലെ അല്ലെ ഉള്ളൂ..! അല്ലാതെ സെറ്റായിട്ടൊന്നും ഇല്ലാലോ..നമുക്ക് കാണാം..! ഡാ.. നീരജെ ഞാനെ ഉണ്ടായിരുന്നുള്ളു ടാ..! നോക്കിക്കോ മൈരെ അവള് നിന്നെ തേക്കും...!
വിഷ്ണു : ഇടിക്കടാ അവനെ...👊✨💫
.
.
.
.
അമൽ : നാളെ നേരം വെളുത്ത ആ മൈരൻ്റെ കല്യാണം ആണ് ലെ..! നമ്മളെ ഒന്ന് കാണാൻ പോലും ആ പട്ടി പൂറൻ വന്നില്ലല്ലോ...!
കല്യാണത്തിന് വന്നിട്ട് കാശി കാണാൻ
💬 Comments
View all comments