Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
പെണ്ണെങ്ങാനും ഒളിച്ചോടി പോയി കാണോ...🙄
അമൽ എന്നോടായി പറഞ്ഞു..!
നീരജ് : കരി നാക്ക് വളച്ച് വെടല വർത്താനം പറയാതെ മൈരെ..😡.!
അമൽ : 😐
നീരജ് :സംസാരം കണ്ടാലേ അറിയാ പെണ്ണിൻ്റെ അപ്പൻ തട്ടിപ്പോയി കാണും..😌
അമൽ : കാണുമായിരിക്കും 😅
ഞാനും അമലും കാര്യം അറിയാതെ എന്തൊക്കെയോ വളിപ്പ് അടിച്ച് സ്വയം ചിരിച്ചു..! അപ്പോഴായിരുന്നു വിഷ്ണുവും അവൻ്റെ അച്ഛനും എന്തോ സംസാരിക്കാൻ തുടങ്ങിയത്..! നോക്കി നിൽക്കെ വിഷ്ണുൻ്റെ കവിളത്ത് അവൻ്റെ അച്ഛൻ ഒരെണ്ണം പൊട്ടിച്ചു..! എല്ലാരും തരിച്ച് നിന്നു..വിഷ്ണുൻ്റെ മുഖം നാണം കെട്ടവനെ പോലെ താഴ്ന്നു..! ഞാൻ മുന്നോട്ടു പോകാൻ ഒരുങ്ങിയതും അമൽ എൻ്റെ കയ്യിൽ പിടിച്ചു..!
അമൽ : നീയിതെന്ത് ഭാവിച്ചാ..! അവൻ്റെ അപ്പൻ ആണ്,നി പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ.. മൈരെ..!👀🤬
അമൽ എന്നോട് പറഞ്ഞു..!
നീരജ് : ഒന്ന് പോ മൈരെ..! വിറച്ചിട്ട് പാടില്ല ഒരു ചായ എടുക്കാനും സമ്മതിക്കില്ലെ..
മുറ്റത്തിൻ്റെ ഒരു സൈഡിൽ ഏതോ ചേച്ചി ചായ കൊടുക്കുണ്ടായിരുന്നു...!
അമൽ : ചായ എടുക്കാനായിരുന്നോ ..👀🤥
നീരജ് : പിന്നലാതെ🙂.
അമൽ : എന്ന പിന്നെ എനിക്കും കൂടി എടുത്തോ..🫠
.
.
.
ഞാനും അമലും മാറിയിരുന്നു ചായ ഊതി ഊതി കുടിക്കാൻ തുടങ്ങി..! അവൻ്റെ അപ്പൻ ബന്ധുക്കളോട് പറയുന്നത് ഒരു കാക്കരിശ്ശി നടകം പോലെ ഞങൾ നോക്കിയിരുന്നു..! സംസാരത്തിന് ശേഷം അവൻ്റെ ബന്ധുക്കൾ കാറും ബൈക്കും കൊണ്ട് വേഗം എങ്ങോട്ടോ പോയി..! വിഷ്ണു ഞങ്ങളുടെ അടുത്തേക്ക് വന്നു..! കവിളിൽ അവൻ്റപ്പൻ്റെ കൈ പാട് ചുവന്ന് തുടുത്തിരിക്കുന്നു..! ഞങ്ങള്
💬 Comments
View all comments