0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

അവനെ നോക്കി ചിരിച്ചു..!

നീരജ് :😅

അമൽ : 😹 ചിരികാതിരി

വിഷ്ണു : ആ നായിൻ്റെ മോൻ പണി പറ്റിച്ചു..!😡

നീരജ് : ഏത് നായിൻ്റെ മകൻ..👀😹

വിഷ്ണു : കാശി...🤬

അമൽ : അവനെന്ത് ചെയ്തു..👀

വിഷ്ണു : ആ നായിനെ കാണാനില്ല...!

വിഷ്ണു ഞങ്ങളോടായി പറഞ്ഞു..!

അമൽ : ഏയ് ..ഇവിടെ എവിടേലും കാണും...! നേരം വെളുത്ത കല്യാണം ആയില്ലേ ..! ചിലപ്പോ ഏടെലും ചുരുണ്ട് കിടക്കിണ്ടാവും...!നേരെ നോക്കാൻ പറ

നീരജ് : ഹാന്ന്...! ഇത്ര ആളൊക്കെ ഉള്ളതല്ലേ..! ഇവിടെ എവിടേലും കാണും 😊

വിഷ്ണു : ഇവിടെ എവിടെയും ആ മൈരൻ ഇല്ല..! മാമൻമാരോക്കെ അന്വേഷിക്കാൻ പോയിരിക്കാണ്..!😡

അത്രെയും പറഞ്ഞിട്ട് അവൻ വണ്ടിയിൽ കേറി..!

അമൽ : നീയ് എങ്ങോട്ടാ...🙄

വിഷ്ണു : ആ പൂറനെ ശവം ആയിട്ടാണേലും കൊണ്ട് വരാൻ പറ്റോ നോക്കട്ടെ..!🤬

വിഷ്ണു കിക്കർ അടിച്ച് ആക്‌സിലേറ്റർ മുറുക്കി..! അമൽ വിഷ്ണുവിനെ വട്ടം പിടിച്ചു നിന്നു..!

അമൽ : നീയി കാര്യയായിട്ട് പറഞ്ഞതാണ്🤥

വിഷ്ണു : ഹാ...നിനക്ക് ഈ പാട് കണ്ടിട്ട് കണ്ണ് തട്ടാണ്ടിരിക്കാൻ എൻ്റെ അപ്പൻ തന്നതായി തോന്നിണ്ട..😡

വിഷ്ണു ഞങ്ങളോടായി കയർത്തു..!

വിഷ്ണു : ആ നായി ഞാൻ അറിയാണ്ട് വെളിയിൽ പോവിലാന്നാ എല്ലാരും പറയണത്..! ഇനി ആ കുണ്ണ എവിടേലും അടിച്ച് മറിഞ്ഞ് കിടന്നാലും അതും എൻ്റെ തലയിൽ വരും..! എൻ്റെ അന്തകൻ ആവാൻ വേണ്ടി ജനിച്ചവനാണവൻ..😡

ഞാനും അമലും പരസ്പരം മുഖത്തേക്ക് നോക്കി..!

അമൽ : വാടാ...

അമൽ കാറിൻ്റെ കീ എൻ്റെ

💬 Comments

View all comments