0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

നേരെ എറിഞ്ഞ് തന്നു..! കാറിലെ കീ ചെയിനിൽ നിന്നും മണി കിലുങ്ങും പോലൊരു ശബ്ദം പുറത്തേക്ക് വന്നു..!

.

.

.

ഞാനും അമലും വിഷ്ണുവും കൂടി അവൻ്റെ കാറും കൊണ്ട് ബസ് സ്റ്റോപ്പ് വഴി പോയി നോക്കി...! ജംഗ്ഷനും ബസ് സ്റ്റാൻഡിലും നോക്കാൻ അവൻ്റെ മാമൻമാരും എട്ടൻമാരും പോയിരുന്നു..!

അമൽ : വണ്ടി നിറുത്ത്..!😠

നീരജ് : എഹ്...😑

അമൽ : വണ്ടി നിറുത്താൻ..😮‍💨

അമലിൻ്റെ വാക്ക് കേട്ട് ഞാൻ വണ്ടി നിറുത്തി..! ഞാനും വിഷ്ണുവും മുൻ സീറ്റിൽ നിന്ന് പിന്നിലെ സീറ്റിലേക്ക് തിരിഞ്ഞ് നോക്കി..!

അമൽ : നമുക്ക് റെയിൽ വേ സ്റ്റേഷനിൽ ഒന്ന് നോക്കിയാലോ😎

നീരജ് : അവിടെ എന്താ..🧐

അമൽ : ഇപ്പൊ നിലവിൽ അവൻ നാട് വിടനാണെ റെയിൽ വേ സ്റ്റേഷനിൽ ഉണ്ടാവും..!

വിഷ്ണു : നി കണ്ട മൈര് സിനിമയും കണ്ട് അതിലെ പോലെ ചിന്തിക്കാതെ.. മൈരെ..!

നീരജ് : അവൻ പറഞ്ഞതും കാര്യമുണ്ട്..! പല സാഹചര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്..!

അമൽ : അതെ..!

വിഷ്ണു : നിനക്കൊന്നും വയ്യെ മൈരന്മാരെ..!

അമൽ : അത് മുഴുവനായി തള്ളി കളയാൻ വരട്ടെ..! ഈ സമയത്ത് റെയിൽ വേ സ്റ്റേഷനിൽ നിന്നും ഏതേലും ട്രെയിൻ ഇണ്ട..!

വിഷ്ണു : ആഹ്..എനിക്കെങ്ങനെ അറിയാന..! ഞാനെന്താ ടിടിആറാ

അമൽ : നി ഫോൺ എടുത്ത് തപ്പാൻ പോയ ആരുടേലും ഫോണിലേക്ക് വിളി..!

ഒടുവിൽ മണ്ടൻ ഐഡിയ ആണേലും സാഹചര്യത്തിൻ്റെ സമ്മർദ്ദത്താൽ വിഷ്ണു അവൻ്റെ കസിൻസിനെ വിളിച്ചു ചോദിച്ചു...! അവരാരും റെയിൽവേ സ്റ്റേഷനിലേക്ക് പോയിട്ടില്ല..!

💬 Comments

View all comments